CPIM Enforcement Directorate kerala Kerala News latest latest news politics

അരവിന്ദാക്ഷൻ്റെ അമ്മയുടെ പേരില്‍ നിക്ഷേപം ഇല്ല, വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക്

കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സിപിഐഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷൻ്റെ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് കണ്ടെത്തല്‍ തള്ളി പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഇത്തരം തെറ്റായ വാര്‍ത്തകള്‍ ബാങ്ക് ഡെപ്പോസിറ്റര്‍മാരില്‍ ആശങ്കയുണ്ടാക്കുമെന്നും ബാങ്ക് പ്രസിഡൻ്റ് അറിയിച്ചു.

Related posts

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന്; 20ന് പ്ലസ് ടു ഫലവുമെത്തും

Sree

ഇന്ത്യ-യു.എസ്‌ ബന്ധം ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും പോകും: ജയശങ്കർ

Gayathry Gireesan

ഏഷ്യൻ ഗെയിംസ്: 400 മീറ്റർ ഹർഡിൽസിൽ വിത്യ രാംരാജ് ഫൈനലിൽ, പി.ടി ഉഷയുടെ റെക്കോഡിനൊപ്പമെത്തി

Akhil

Leave a Comment