PSC പരീക്ഷയിലെ ആൾമാറാട്ടം ; അമൽജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ
തിരുവനന്തപുരത്തെ PSC പരീക്ഷയിലെ ആൾമാറാട്ടത്തിൽ അന്വേഷണത്തിൽ വഴിത്തിരിവ്. അമൽജിത്തിനുവേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ അഖിൽജിത്താണെന്നുള്ള സംശയത്തിലേക്ക് പോലീസ് എത്തി. ഇവർ രണ്ടുപേരും ഒളിവിലാണ്. സഹോദരങ്ങൾ ചേർന്നൊരുക്കിയ ആൾമാറാട്ടമെന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്. പരീക്ഷ എഴുതേണ്ട...