അരവിന്ദാക്ഷൻ്റെ അമ്മയുടെ പേരില്‍ നിക്ഷേപം ഇല്ല, വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക്
കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സിപിഐഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷൻ്റെ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് കണ്ടെത്തല്‍ തള്ളി പെരിങ്ങണ്ടൂര്‍...