Tag : politics

kerala Kerala News latest latest news politics

തട്ടിപ്പുകേസിൽ തന്നെ കൂട്ടുപ്രതിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ. സുധാകരൻ എംപി

sandeep
തട്ടിപ്പുകേസിൽ തന്നെ കൂട്ടുപ്രതിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ. സുധാകരൻ എംപി. ഈ കേസിൽ പ്രതിയാക്കി തൻ്റെ രാഷ്ട്രീയ ജീവിതം തകർക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓലപ്പാമ്പ് കാട്ടിയാൽ ഭയപ്പെടുന്ന ജന്മമല്ല തൻ്റേതെന്ന്...
kerala Kerala News latest latest news politics Wild Elephant

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

sandeep
കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ. കഴിവുകെട്ട സർക്കാരും വനം വകുപ്പുമാണ് വയോധികയുടെ മരണത്തിന് ഉത്തരവാദികൾ. ക്ഷമയുടെ നെല്ലിപ്പലക കണ്ട് നിൽക്കുന്ന ജനങ്ങൾ വൈകാരികമായി പെരുമാറുന്നത്...
kerala Kerala News latest latest news politics

എൽ ഡി എഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും

sandeep
ലോകസഭ തിരഞ്ഞെടുപ്പിനുള്ള എൽ ഡി എഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും. സിപിഐ സ്ഥാനാർത്ഥികളെ ഇന്നത്തെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം അറിയാം. രാവിലെ സംസ്ഥാന എക്സിക്യൂട്ടീവും, സംസ്ഥാന കൗൺസിലും ചേരും. സി പി ഐ...
kerala Kerala News latest latest news politics

മുല്ലശ്ശേരി ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫിന് വിജയം

sandeep
മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ വി.എം മനീഷ് 63 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യു ഡി...
kerala Kerala News latest latest news politics thrissur

സിപിഐ സ്ഥാനാർഥി പട്ടികയായി; തൃശ്ശൂരിൽ വി എസ് സുനിൽകുമാർ ഇടതു മുന്നണിക്കായി മത്സര രംഗത്തിറങ്ങും

sandeep
തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥി പട്ടിക തയ്യാറായി. തൃശ്ശൂരിൽ നിന്നും വി എസ് സുനിൽകുമാർ ആയിരിക്കും മത്സരിക്കുക.തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ സ്ഥാനാർത്ഥിയാകും. വയനാട്ടിൽ ആനി രാജയാണ് മത്സരിക്കാനിറങ്ങുക.മാവേലിക്കരയിൽ സി.എ അരുൺ കുമാർ സ്ഥാനാർത്ഥിയാകും....
kerala Kerala News latest latest news politics SFI thrissur

തൃശ്ശൂർ ആരോഗ്യ സർവകലാശാലയിൽ എത്തിയ ഗവർണറെ കരിങ്കൊടി കാണിച്ച് SFI

sandeep
തൃശ്ശൂർ ആരോഗ്യ സർവകലാശാലയിൽ എത്തിയ ഗവർണറെ കരിങ്കൊടി കാണിച്ച SFI പ്രവർത്തകരെ അറസ്റ്റ് ചെയ്തു മുപ്പതോളം പ്രവർത്തകരെയാണ് പോലീസ് അറസ്ററ് ചെയ്തതത്. രണ്ട് ദിവസത്തെ സാന്ദർശനത്തിനായി ഇന്നലെ രാത്രി ഗവർണർ തൃശ്ശൂർ എത്തിയതുമുതൽ SFI...
BJP kerala Kerala News latest latest news politics thrissur

ശ്രീരാമനെ കുറിച്ചുള്ള വിവാദ ഫേസ്ബുക് പോസ്റ്റ് പിൻവലിച്ച് പി. ബാലചന്ദ്രൻ MLA

sandeep
ഇന്നലെ രാത്രിയാണ് ശ്രീരാമനെതിരായ പോസ്റ്റ് ഇട്ടുകൊണ്ട് എം എൽ എ രംഗത്തെത്തുന്നത്. പോസ്റ്റിനു പിന്നാലെ നിരവധിപേർ പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. രാമായണത്തെയും സംസ്കാരത്തെയും അലോസരപ്പെടുത്തുന്ന പോസ്റ്റാണെന്ന് വ്യക്തമാക്കി നിരവധി പ്രമുഖർ രംഗത്തെത്തി. തുടർന്നാണ് പി....
kerala Kerala News kollam latest latest news politics

കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

sandeep
കൊല്ലം കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. യുഡിഎഫ് പദയാത്രക്കിടെയാണ് പോർവിളിയും വാക്കേറ്റവുമുണ്ടായത്. തർക്കം മൂലം പദയാത്ര സ്വീകരണം പൂർത്തിയാക്കാനാവാതെ അവസാനിപ്പിച്ചു. മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കമാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്....
Congress latest latest news politics

കോൺഗ്രസ് വാർ റൂം എത്രയും പെട്ടെന്ന് ഒഴിയാൻ നോട്ടീസ്, കേന്ദ്രനീക്കം ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ  എത്തിനിൽക്കെ

sandeep
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും പടിവാതിലിൽ എത്തിനിൽക്കെ ഡൽഹിയിലെ വാർ റൂം കോൺഗ്രസ് ഒഴിയുന്നു. വാർ റൂമായി പ്രവർത്തിച്ചിരുന്ന കെട്ടിടം എത്രയും പെട്ടെന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് രാജ്യസഭയുടെ ഹൗസിംഗ് കമ്മിറ്റി നോട്ടീസ്...
latest latest news politics

മധ്യപ്രദേശിലെ സ്ഥാനാർഥി നിർണയം ; കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

sandeep
മധ്യപ്രദേശിലെ സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. മുൻപ് ഒരു തവണ യോഗം ചേർന്നിരുന്നെങ്കിലും ധാരണയിലെത്തിയിരുന്നില്ല. കേന്ദ്രമന്ത്രിമാരെയും എം പിമാരെയും ബിജെപി ഇറക്കുന്ന സാഹചര്യത്തിൽ കരുതലോടെയാണ് നീക്കം.3 സംസ്ഥാനങ്ങളിലെ...