തട്ടിപ്പുകേസിൽ തന്നെ കൂട്ടുപ്രതിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ. സുധാകരൻ എംപി
kerala Kerala News latest latest news politics

തട്ടിപ്പുകേസിൽ തന്നെ കൂട്ടുപ്രതിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ. സുധാകരൻ എംപി

തട്ടിപ്പുകേസിൽ തന്നെ കൂട്ടുപ്രതിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ. സുധാകരൻ എംപി. ഈ കേസിൽ പ്രതിയാക്കി തൻ്റെ രാഷ്ട്രീയ ജീവിതം തകർക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓലപ്പാമ്പ് കാട്ടിയാൽ ഭയപ്പെടുന്ന ജന്മമല്ല തൻ്റേതെന്ന് മുഖ്യമന്ത്രി ഓർത്താൽ നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാജക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

മാർച്ച് മാസം; കഠിന വരൾച്ചയുടെ മാസം മാർച്ച് മാസം കേരളത്തിൻ്റെ ചരിത്രത്തിലെ തന്നെ കഠിന വരൾച്ചയുടെ മാസമാകാൻ സാധ്യതയെന്ന് സൂചന നൽകി കാലാവസ്ഥ പഠനങ്ങൾ. കാർഷിക വിളകളുടെ ഉത്പാദനത്തിൽ ഏറ്റവും കുറഞ്ഞത് 14% വരെ കുറവ് അനുഭവപ്പെടാമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു….

പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ഓടി കിണറിന് മുകളിലേക്ക് കയറിയ വീട്ടമ്മ കിണറ്റിലേക്ക് വീണു പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ഓടി കിണറിന് മുകളിലേക്ക് കയറിയ വീട്ടമ്മ കിണറിന് മുകളിൽ നിർത്തിയിട്ടിരുന്ന പലകകൾ ഒടിഞ്ഞ് കിണറ്റിലേക്ക് വീണു. കാണാതായ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷമാണ് കിണറ്റിൽ നിന്ന് കണ്ടെത്തിയത്. പത്തനംതിട്ട…

കാട്ടുപന്നി കുറുകെ ചാടി; മഞ്ചേരിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു മലപ്പുറത്ത് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിക്ക് കാരക്കുന്ന് ആലുങ്ങലിലാണ് അപകടമുണ്ടായത്. കാട്ടുപന്നി…

വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലത്തും നിരീക്ഷണം ശക്തമാക്കുമെന്ന് വനം മന്ത്രി വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലത്തും നിരീക്ഷണം ശക്തമാക്കുമെന്ന് വനം മന്ത്രിഎ.കെ ശശീന്ദ്രൻ .

കോഴിക്കോടും തൃശ്ശൂരും വന്യജീവി ആക്രമണം നടന്ന രണ്ടിടങ്ങളിലും വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്ദർശനം നടത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം വന്യമൃഗങ്ങളുടെ…

ഒമ്പത് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ; പീഡന കൊലപാതകമെന്ന് പൊലീസ്, രണ്ട് പേർ അറസ്റ്റിൽ

തമിഴ്നാട്ടിൽ കാണാതായ ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം വീടിനു സമീപത്തെ ഓടയിൽ കണ്ടെത്തി. കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം.

പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം മൃതദേഹം അഴുക്കുചാലിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുതിയാൽപേട്ട…

പെരിങ്ങൽകുത്തിലെ കാട്ടാന ആക്രമണത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത് പെരിങ്ങൽകുത്തിലെ കാട്ടാന ആക്രമണത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.

ചാലക്കുടി എം.പി ബെന്നി ബെഹ്‌നാൻ, എം എൽ എ സനീഷ് കുമാർ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച്…

More News….

100 ശതമാനം വിജയമുറപ്പിക്കാൻ പരീക്ഷ എഴുതുന്നത് വിലക്കിയ സംഭവം; പരാതി ശരിയെന്ന് പ്രാഥമിക കണ്ടെത്തൽ 100 ശതമാനം വിജയമുറപ്പിക്കാൻ പരീക്ഷ എഴുതുന്നത് വിലക്കിയ സംഭവം; പരാതി ശരിയെന്ന് പ്രാഥമിക കണ്ടെത്തൽ…

വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് ഇന്നലെ രണ്ട് മരണം വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് ജീവൻ പൊലിയുന്നവരുടെ എണ്ണം ദിവസേന ഏറി വരുകയാണ്.

ഇന്നലെ മാത്രം 2 മരണമാണ് നടന്നത്. കോഴിക്കോട് കാക്കയത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കർഷകനായ പാലാട്ടിൽ എബ്രഹാമും തൃശ്ശൂർ പെരിങ്ങൽകുത്തിൽ കാട്ടാന ആക്രമണത്തിൽ…

ഗുരുവായൂരിൽ മൂർഖനെ തോളിലിട്ട് സാഹസത്തിന് മുതിർന്നയാൾക്ക് പാമ്പ് കടിയേറ്റു ഗുരുവായൂർ: ആറടിയോളം നീളമുള്ള മൂർഖനെ തോളിലിട്ട് സാഹസത്തിന് മുതിർന്നയാൾക്ക് പാമ്പ് കടിയേറ്റു.

കൊല്ലം പാരിപ്പിള്ളി അനിൽ ഭവനിൽ സുനിൽ കുമാറിനാണ് പാമ്പ് കടിയേറ്റത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഗുരുവായൂർ ക്ഷേത്രത്തിൻ്റെ വടക്കേ…

Related posts

‘സുരക്ഷിതമായി കയറി നിൽക്കാനാകുന്ന മിനിമം സൗകര്യമെങ്കിലും വേണം’; കൊല്ലം KSRTC സ്റ്റാൻഡിന്‍റെ ദുരവസ്ഥയിൽ ഗതാഗതവകുപ്പിനെതിരെ മുകേഷ് MLA

Akhil

സംസ്ഥാനത്ത് വൈദ്യുതി ചാർജ് കൂടും

Sree

സിൽവർ ലൈനിനെതിരെ പ്രതിഷേധം; മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി സമരക്കാർ

Sree

Leave a Comment