India Kerala News latest news Movies must read

നിവിന്‍ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ ഇന്ന് മുതല്‍ തിയേറ്ററുകളിലേക്ക്

നിവിന്‍ പോളിയെ പ്രധാന കഥാപാത്രമാക്കി ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ‘മലയാളി ഫ്രം ഇന്ത്യ’ ഇന്ന് മുതല്‍ തിയേറ്ററുകളിലേക്ക്.

ആല്‍പറമ്പില്‍ ഗോപി എന്ന സാധാരണ മലയാളിയായാണ് നിവിന്‍ പോളി വേഷമിടുന്നത്. ചിത്രം പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന് ഉറപ്പ് നല്‍കുകയാണ് സംവിധായകന്‍.

മലയാളി ഫ്രം ഇന്ത്യ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ വിട്ട് നിരാശയോടെയുള്ള ഒരു മടക്കം ഉണ്ടാകില്ല എന്നും ഡിജോ പ്രേക്ഷകര്‍ക്ക് ഉറപ്പ് നല്‍കുന്നുണ്ട്.

വെറുതെ ഒരു പ്രമോഷണല്‍ കണ്ടന്റിന് വേണ്ടി നല്‍കിയ പേരല്ല ‘മലയാളി ഫ്രം ഇന്ത്യ’, എന്ന് സിനിമയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് പറയുമ്പോള്‍ തമാശ മാത്രമല്ല, അല്‍പ്പം സീരിയസായ കാര്യം കൂടി സിനിമ സംസാരിക്കുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസര്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു.

ALSO READ:ടി20 ലോകകപ്പിന് സഞ്ജു സാംസണും! രാഹുല്‍ പുറത്ത്, ശിവം ദുബെയും ടീമില്‍; പതിനഞ്ചംഗ ടീമിനെ അറിയാം

Related posts

ബംഗ്ലാവ് വിൽക്കുന്നതിൽ തർക്കം; സുപ്രീംകോടതി അഭിഭാഷകയായ ഭാര്യയെ ഭർത്താവ് കൊന്നു

Akhil

എഴുത്തച്ഛൻ പുരസ്കാരം എസ്.കെ വസന്തന്

Akhil

പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ വനംവകുപ്പ് ജീവനക്കാരന് പാമ്പ് കടിയേറ്റു

Editor

Leave a Comment