നിയമന കോഴയിൽ അറസ്റ്റിലായ റഹീസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴക്കേസിൽ അറസ്റ്റിലായ റഹീസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഹരിദാസൻ്റെ മരുമകൾക്ക് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി ഇ മെയിൽ അയച്ചത് റഹീസെന്ന് പോലീസ് വ്യക്തമാക്കി. കേസിൽ പിടികൂടാനുള്ള അഖിൽ സജീവിൻ്റെ...