ഐപിഎൽ നോക്കണ്ട, ട്വന്റി20 ലോകകപ്പിൽ ഹാർദിക് പാണ്ഡ്യ ‘വേറെ ലെവൽ’ ആയിരിക്കുമെന്ന് ഗാവസ്കർ
ഐപിഎൽ നോക്കണ്ട ട്വന്റി20 ലോകകപ്പിൽ ഹാർദിക് പാണ്ഡ്യ ‘വേറെ ലെവൽ’ ആയിരിക്കുമെന്ന് ഗാവസ്കർ. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ എടുത്തതിനെ ന്യായീകരിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ....