Tag : SPORTS

India must read National News Sports World News

സഞ്ജുവിന്റെ പോരാട്ടം രക്ഷയായില്ല; രാജസ്ഥനെ 20 റൺസിന് തോൽപ്പിച്ച് ഡൽഹി

sandeep
സഞ്ജുവിന്റെ പോരാട്ടം രക്ഷയായില്ല രാജസ്ഥനെ 20 റൺസിന് തോൽപ്പിച്ച് ഡൽഹി ഐപിഎല്ലിൽ രാജസ്ഥാന് വീണ്ടും തോൽവി. ഡൽഹിയോട് 20 റൺസിനാണ് രാജസ്ഥാന് പരാജയപ്പെട്ടത്. ഡൽഹിക്കെതിരെ 222 വിജയലക്ഷ്യമായി ഇറങ്ങിയ രാജസ്ഥാന്റെ പോരാട്ടം 201ൽ അവസാനിച്ചു....
Kerala News latest news must read Sports World News

സ്പാനിഷ് ലീഗില്‍ ഇന്ന് എല്‍ ക്ലാസികോ പോരാട്ടം; റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ നേരിടും

sandeep
സ്പാനിഷ് ലീഗില്‍ ഇന്ന് എല്‍ ക്ലാസികോ പോരാട്ടം. റയല്‍ മാഡ്രിഡ്, ബാഴ്‌സലോണയെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് റയലിന്റെ തട്ടകത്തിലാണ് മത്സരം. കൊണ്ടും കൊടുത്തും കൊമ്പുകോര്‍ത്തും ചോരവീഴ്ത്തിയും മത്സരിക്കുന്ന സ്പാനിഷ് വമ്പന്മാരുടെ പെരുംപോരാട്ടത്തിന് ഫുട്‌ബോള്‍ ലോകം...
India IPL Kerala News latest news must read Sports

ഐപിഎല്‍ റെക്കോര്‍ഡ് നേട്ടത്തില്‍ സണ്‍റൈസേഴ്സ്; മുംബൈയ്ക്കെതിരെ നേടിയ 277 റണ്‍സ് ഐപിഎല്ലിലെ ഉയര്‍ന്ന ടീം ടോട്ടല്‍

sandeep
ഐപിഎല്ലിലെ റെക്കോര്‍ഡ് ടീം ടോട്ടലുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. മുംബൈ ഇന്ത്യന്‍സിനെതിരെ ഹൈദരാബാദ് 277 റണ്‍സ് നേടി. ഇതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ 263 റണ്‍സെന്ന റെക്കോഡാണ് ഹൈദരാബാദ് മറികടന്നത്. ഹെയ്ന്റിച് ക്ലാസ്സെന്‍ (80), അഭിഷേക്...
latest latest news Sports

വനിതാ പ്രീമിയർ ലീഗ്, രണ്ടാം സീസണ് ഇന്ന് തുടക്കം

sandeep
വനിതാ പ്രീമിയർ ലീഗിൻ്റെ രണ്ടാം സീസൺ ഇന്ന് തുടങ്ങും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ഡൽഹി കാപിറ്റൽസ് ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും. വലിയ ഒരു...
IPL latest latest news Sports

ഐ പി എൽ ഉദ്ഘാടന മത്സരത്തിൽ ധോണി കോഹ്ലി പോരാട്ടം

sandeep
ഐ പി എൽ മാർച്ച് 22ന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ആർ സി ബിയെ നേരിടും. ചെപോകിൽ വച്ചാണ് മത്സരം നടക്കുന്നത്. ആദ്യ 15 ദിവസത്തെ ഫിക്‌സചർ ആണ് ഇപ്പോൾ...
India latest news National News Sports

ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് സൂര്യകുമാർ യാദവിന്; രണ്ട് തവണ പുരസ്കാരം നേടുന്ന ആദ്യ താരം

sandeep
2023 ലെ മികച്ച ടി20 താരമായി സൂര്യകുമാർ യാദവിനെ തെരഞ്ഞെടുത്ത് ഐസിസി. തുടർച്ചയായി രണ്ടാം തവണയാണ് ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് സൂര്യകുമാറിന് ലഭിക്കുന്നത്. രണ്ട് തവണ ടി20 പ്ലെയർ ഓഫ്...
Health latest latest news Sports

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ശുഭ് മാൻ ഗിൽ ആശുപത്രി വിട്ടു

sandeep
ഡെങ്കിപ്പനി ബാധിച്ച് ചെന്നൈയിൽ ചികിത്സയിലായിരുന്ന ഇന്ത്യൻ ഓപ്പണർ ശുഭ് മാൻ ഗിൽ ആശുപത്രി വിട്ടു. തിരിച്ചെത്തിയ താരം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരും. എന്നാൽ നാളത്തെ മത്സരത്തിൽ ഗിൽ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.പാക്കിസ്ഥാനെതിരായ കളിയിലും...
Sports

പ്രീമിയർ ലീഗിൽ വമ്പൻ താരകൈമാറ്റങ്ങൾ; കെയ് ഹാവെർട്‌സ് ആഴ്സണലിൽ; മാഡിസണെ സ്വന്തമാക്കി ടോട്ടൻഹാം

Sree
ഫുട്ബോളിലെ വമ്പൻ താരകൈമാറ്റങ്ങൾക്ക് ഒരിക്കൽക്കൂടി സാക്ഷിയായി ഇംഗ്ലീഷ് പ്രീമിയർ ലീഗ്. മില്യണുകൾ പൊടിയുന്ന താരവിപണിയിൽ ഇന്നലെ മുൻ നിര ടീമുകൾ പൂർത്തിയാക്കിയത് രണ്ടു വമ്പൻ കൈമാറ്റങ്ങൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചെൽസി താരം കെയ്...
Sports

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്നു മുതൽ

Sree
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്നുമുതൽ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം മത്സരം ലണ്ടനിലെ ഓവലിലാണ് മത്സരം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് മത്സരം ആരംഭിക്കും. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ആദ്യ എഡിഷനിലെ റണ്ണേഴ്സ്...
Sports

സംസ്ഥാന വോളിബോൾ താരം മംഗളൂരുവിൽ ഹൃദയാഘാതം മൂലം മരിച്ചു

Sree
കർണാടക സംസ്ഥാന വോളിബോൾ താരം സാലിയത്ത് (24) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മെയ് 31 ന് മംഗലാപുരത്തായിരുന്നു താരത്തിന്റെ അന്ത്യം. വോളിബോൾ കളിക്കാരനായ ഭർത്താവിനൊപ്പം ചിക്കമംഗളൂരുവിൽ താമസിക്കുമ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്, മംഗളൂരുവിലെ ആശുപത്രിയിൽ...