ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ശുഭ് മാൻ ഗിൽ ആശുപത്രി വിട്ടു
ഡെങ്കിപ്പനി ബാധിച്ച് ചെന്നൈയിൽ ചികിത്സയിലായിരുന്ന ഇന്ത്യൻ ഓപ്പണർ ശുഭ് മാൻ ഗിൽ ആശുപത്രി വിട്ടു. തിരിച്ചെത്തിയ താരം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരും. എന്നാൽ നാളത്തെ മത്സരത്തിൽ ഗിൽ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.പാക്കിസ്ഥാനെതിരായ കളിയിലും...