കോഴിക്കോട് പിതാവ് ട്രെയിനിടിച്ച് മരിച്ചു പിന്നാലെ രണ്ട് പെണ്‍മക്കളും വിഷം കഴിച്ചു മരിച്ചു
കോഴിക്കോട് പയ്യോളിയിൽ പിതാവും മക്കളും മരിച്ച നിലയിൽ. 15ഉം 12ഉം വയസുള്ള പെണ്‍മക്കളെ വീടിനുള്ളിലും അച്ഛനെ റെയില്‍വെ ട്രാക്കിന് സമീപവുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടോടെയാണ് സുമേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്....