‘അഗതികളുടെ അമ്മ’ ഇന്ന് മദർ തെരേസയുടെ 113-ാം ജന്മവാർഷികം
വിശുദ്ധ മദർ തെരേസയുടെ ജന്മവാർഷികമാണ് ഇന്ന്. 2016-ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മദർ തെരേസയുടെ 113-ാം ജന്മവാർഷികമാണ് ഓഗസ്റ്റ് 26. അല്‍ബേനിയയിലെ സ്‌കോപ്‌ജെ എന്ന ചെറുപട്ടണത്തില്‍, നിര്‍മ്മാണ പ്രവൃത്തികളുടെ കരാറുകാരന്‍ നിക്കോളാസ് ബൊജെക്‌സിയുടെയും വെനീസുകാരി ഡ്രാഫിലെ...