വെട്ടുന്നതിനിടയിൽ മരം തലയിൽ വീണ് തടി വെട്ട് തൊഴിലാളി മരിച്ചു
എറണാകുളത് പാലക്കുഴ കാരമല കുളംകണ്ടം മൂഴിമലപുത്തൻപുരയിൽ 31 വയസ്സുള്ള എം. വി. അനീഷാണ് മരിച്ചത്. കുളംകണ്ടം കല്ലോലിക്കൽ ഭാഗത്ത് മരം വെട്ടുന്നതിനായി അനീഷ് ഉൾപ്പെടെ നാല് തൊഴിലാളികളാണെത്തിയത്. വെട്ടുന്ന മരം വലിച്ചുവീഴ്ത്താൻ കയർ പിടിക്കുന്ന...