സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ആറ് ജില്ലകളിലും സാധാരണയെക്കാൾ രണ്ട് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില...
കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് സെൻ്റ് ആന്റണീസ് ദേവാലയത്തിൽ കുർബാനക്കിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു.17 വയസായിരുന്നു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി മിലൻ ആണ് മരിച്ചത്. ഇടവകയിലെ അൾത്താര ബാലൻ ആയിരുന്നു മിലൻ. ഇന്ന് രാവിലെയാണ് സംഭവം...
കോട്ടയം ആപ്പാഞ്ചിറയിൽ ഓടുന്ന ട്രെയിനിൽ നിന്നും യുവാവ് പുറത്തേക്ക് ചാടി. കൊല്ലം സ്വദേശി അൻസാറാണ് വേണാട് എക്‌സ്പ്രസ്സിൽ നിന്നും ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ പോലീസ്...
വിമാനത്തിനകത്ത് വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. കോട്ടയം സ്വദേശി സുമേഷ് ജോർജാണ് മരിച്ചത്. 43 വയസായിരുന്നു . ഇന്നലെ ബഹറിനിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ അറേബ്യ വിമാനത്തിലെ യാത്രക്കിടെയാണ് സുമേഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്....
കോട്ടയത്ത് വയോധികയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ അറസ്ററ് ചെയ്തു. എരുമേലി സ്വദേശി വിനോദ് ടി ജിയാണ് പിടിയിലായത്. മുണ്ടക്കയം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബറിലാണ് വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡനം...
കോട്ടയം കറുകച്ചാൽ തൊണ്ണശേരിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളം പടുതോട് മേച്ചേരിൽ വീട്ടിൽ സജിയുടെ മകൻ അതുൽ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 നായിരുന്നു അപകടം. അതുൽ...
എരുമേലിയിൽ വനിത എസ് ഐക്ക് പ്രതിയുടെ മർദ്ദനം. എസ് ഐയുടെ മുടിക്കുകുത്തിപിടിച്ച് പുറത്തടിച്ച 72കാരൻ പിടിയിൽ. ഇന്നലെയാണ് സംഭവം നടക്കുന്നത്. ഇന്നലെ ജില്ലയിൽ വ്യാപകമായി പോലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തിയിരുന്നു. വാറണ്ട് നിലനിൽക്കുന്ന കേസുകളിലുള്ള...
ചികിത്സക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി അപകടത്തിൽ പെട്ട് വീട്ടമ്മ മരിച്ചു. കാഞ്ഞിരപ്പിള്ളി ടൗണിൽ വച്ചാണ് അപകടമുണ്ടായത്. കട്ടപ്പന സ്വദേശിനിയായ പയ്യപ്പിള്ളി വീട്ടിൽ അമ്മിണി മാത്യു ആണ് മരിച്ചത്. കാഞ്ഞിരപ്പിള്ളി ടൗണിൽ ഇവർ...
കോഴിഫാം വൃത്തിയാക്കാനായി സൂക്ഷിച്ചിരുന്ന ഫോര്‍മാലിന്‍ ആയിരുന്നു കുപ്പിയില്‍ ഉണ്ടായിരുന്നത്. വെള്ളമാണെന്ന് കരുതി മദ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു. കോട്ടയം തലയോലപ്പറമ്പ് കൈപ്പെട്ടിയില്‍ ജോസുകുട്ടി (36) ആണ് മരിച്ചത്. യുവാവിന് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല...
പാലക്കാട് നിന്നും കോട്ടയത്ത് നിന്നും തീവണ്ടികളിൽ നിന്ന് കുഴൽപ്പണം പിടികൂടി. ആകെ 84 ലക്ഷം രൂപക്ക് മുകളിലുള്ള കുഴല്പണമാണ് പിടികൂടിയത്. കാരയ്ക്കൽ എക്സ്പ്രസിൽ നിന്നാണ് കുഴൽപ്പണം പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് RPF...