"തളരാതെ ആവേശം, കുതിപ്പുമായി ഫഹദ്, കളക്ഷനില്‍ വമ്പൻ നേട്ടം"
Kerala News latest news Movies

“തളരാതെ ആവേശം, കുതിപ്പുമായി ഫഹദ്, കളക്ഷനില്‍ വമ്പൻ നേട്ടം”

തളരാതെ ആവേശം, കുതിപ്പുമായി ഫഹദ്, കളക്ഷനില്‍ വമ്പൻ നേട്ടം

ഫഹദ് നായകനായ ആവേശം വമ്പൻ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 112 കോടി ക്ലബില്‍ ഇടംനേടി എന്നാണ് റിപ്പോര്‍ട്ട്.

ഫഹദിന്റെ എക്കാലത്തെയും വൻ ഹിറ്റായി മാറിയിരിക്കുകയാണ് സിനിമ എന്നാണ് റിപ്പോര്‍ട്ട്. ഫഹദ് നായകനായ ആവേശത്തിന്റെ കേരള കളക്ഷൻ കണക്കുകളിലും സുവര്‍ണ നേട്ടത്തില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു..

"തളരാതെ ആവേശം, കുതിപ്പുമായി ഫഹദ്, കളക്ഷനില്‍ വമ്പൻ നേട്ടം"

For more details: visit our website

2nd & 3rd Floor Devamatha Tower

Near St.Thomas College, Thrissur, 680001

Contact Number: 7510722222

Related posts

16 വയസുകാരന്റെ ഹൃദയ ശസ്ത്രക്രിയ; ഹൃദയമെത്തിക്കാൻ സർക്കാർ ഹെലികോപ്റ്റർ സജ്ജം

Akhil

പൊങ്കാലക്കൊരുങ്ങി ജനങ്ങൾ; ഇന്ന് ആറ്റുകാൽ പൊങ്കാല

Akhil

മഴ ദുരിതം ; വീടുകളിലേക്ക് മടങ്ങാനാകാതെ ആളുകൾ

Gayathry Gireesan

Leave a Comment