അനുഷ്ക ഷെട്ടിയുടെ തിരിച്ചുവരവ് വൈകും? ഗ്യാങ്സ്റ്റാര്‍ പടം റിലീസ് പ്രതിസന്ധിയില്‍ !
ഹൈദരാബാദ്: അനുഷ്‌ക ഷെട്ടിയുടെ അടുത്ത ചിത്രമായ ഘാട്ടിയിലെ ഫസ്റ്റ് ലുക്ക് അനുഷ്കയുടെ ജന്മദിനമായ നവംബർ 7 നാണ് പുറത്തിറങ്ങിയത് പിന്നാലെ വന്‍ പ്രതീക്ഷയാണ് ചിത്രത്തില്‍ വന്നിരിക്കുന്നത്. 2010 ല്‍ വന്‍ വിജയമായ വേദത്തിന് ശേഷം...