ഉദ്യോഗസ്ഥരുടെ ‘പ്രവർത്തന മികവ്’ വിലയിരുത്തുന്നത് ‘പെറ്റി പിരിവ്’ അടിക്കുന്നതിൻ്റെ എണ്ണങ്ങൾക്കനുസരിച്ച്; അമർഷത്തിൽ എംവിഡി ഉദ്യോഗസ്ഥർ
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ എ എം വി ഐമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട പ്രവർത്തന മികവിൽ ‘പെറ്റി പിരിവ്’ മാനദണ്ഡമാക്കിയതിനെക്കുറിച്ച് വിവാദം. 205 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ സ്ഥലം മാറ്റം ട്രിബ്യൂണൽ...