നിനക്കെന്നെ അറിയുമോടാ എന്ന് ചോദ്യം’, യാത്രാക്കൂലി ചോദിച്ചതിന് പൊതിരെ തല്ലി അജ്ഞാതൻ, ഓട്ടോ ഡ്രൈവർക്ക് പരിക്ക്
കോഴിക്കോട്: തിരുവമ്പാടിയിൽ യാത്രാക്കൂലി ചോദിച്ചതിന് ഓട്ടോ ഡ്രൈവറെ യാത്രക്കാരൻ മർദിച്ചു. പാമ്പിഴഞ്ഞപാറ സ്വദേശി ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്. തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കാളാഴ്ച രാത്രി 10 മണിക്കാണ് സംഭവമുണ്ടായത്. തിരുവമ്പാടി ഓട്ടോ...