രാജ്‌ഘട്ടിൽ പുഷ്‌പാർച്ചന നടത്തി മോദി
ന്യൂഡൽഹി: ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധി പഠിപ്പിച്ച കാലാതീതമായ പാഠങ്ങൾ മുന്നോട്ടുള്ള പാതയിൽ പ്രകാശം ചൊരിയട്ടെയെന്ന് ഗാന്ധിജയന്തി സന്ദേശത്തിൽ പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഗാന്ധിജിയുടെ സ്വപ്നം...