Gandhi Jayanti

രാജ്‌ഘട്ടിൽ പുഷ്‌പാർച്ചന നടത്തി മോദി

ന്യൂഡൽഹി: ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധി പഠിപ്പിച്ച കാലാതീതമായ പാഠങ്ങൾ മുന്നോട്ടുള്ള പാതയിൽ പ്രകാശം ചൊരിയട്ടെയെന്ന് ഗാന്ധിജയന്തി സന്ദേശത്തിൽ പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഗാന്ധിജിയുടെ സ്വപ്നം സഫലമാകുവാൻ എല്ലാവരും ഒരുമയോടെ പ്രവർത്തിക്കണമെന്നും മോദി ഗാന്ധി ജയന്തി ദിന സന്ദേശത്തിൽ വ്യക്തമാക്കി.

രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരും രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി.

Related posts

ഇരിങ്ങാലക്കുട PWD റസ്റ്റ് ഹൗസിൽ ഗാന്ധിപ്രതിമ വൃത്തിയാക്കി എൻ.സി.സി. കേഡറ്റുകൾ

Gayathry Gireesan

ഭാരതം ഗാന്ധി ജയന്തി ആഘോഷങ്ങളുടെ നിറവിൽ

Gayathry Gireesan

‘ മേൽക്കൂരയില്ലാത്ത ആകാശപ്പറവകൾ ‘- എന്ന ഗാന – കവിതാ സമാഹാരത്തിൻ്റെ പ്രകാശനവും കവിയരങ്ങും നടന്നു

Gayathry Gireesan

Leave a Comment