Category : Protest

Congress kerala Kerala News latest latest news Protest

പെരിങ്ങൽകുത്തിലെ കാട്ടാന ആക്രമണത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്

sandeep
പെരിങ്ങൽകുത്തിലെ കാട്ടാന ആക്രമണത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. ചാലക്കുടി എം.പി ബെന്നി ബെഹ്‌നാൻ, എം എൽ എ സനീഷ് കുമാർ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച്...
kerala Kerala News latest latest news Protest thrissur

തൃശ്ശൂരിൽ കോൺഗ്രസ്സ് മാർച്ചിൽ സംഘർഷം

sandeep
തൃശ്ശൂർ: വയനാട് പൂക്കോട് കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്സ് തൃശ്ശൂരിൽ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പൂക്കോട് വെറ്റിനറി കോളേജിലെ...
kerala Kerala News latest latest news Protest thrissur

തൃശ്ശൂരിൽ കോൾപാടങ്ങളിലെ കുളവാഴ നീക്കാത്തതിൽ കർഷകരുടെ പ്രതിഷേധം

sandeep
തൃശ്ശൂർ കോൾപാടങ്ങളിലെ കുളവാഴകൾ നീക്കം ചെയ്യാത്തതിൽ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറെ കർഷകർ ഉപരോധിക്കുകയാണ്. പൊന്നാനി തൃശ്ശൂർ കോൾചാലുകളിലെ കുളവാഴകളും മറ്റും നീക്കം ചെയ്യാൻ കഴിയാത്തതിനാൽ പല സ്ഥലങ്ങളിലും വെള്ളം കെട്ടികിടക്കുന്ന സ്ഥിതിയാണ്. അതുകൊണ്ടുതന്നെ...
kerala Kerala News kozhikode latest latest news Protest

ബൈപാസ് നിർമാണത്തിനായി കോഴിക്കോട് കുന്ന്യോറ മല തുരന്നു; പ്രതിഷേധവുമായി നാട്ടുകാർ

sandeep
ബൈപാസ് നിർമാണം നടക്കുന്ന കുന്ന്യോറ മല ഇടിഞ്ഞു വീടുകൾ അപകട ഭീഷണിയിൽ. മണ്ണിടിച്ചിൽ തുടർന്നാൽ പതിനഞ്ചോളം വീടുകൾ നിലം പതിക്കും . അശാസ്ത്രീയമായി മലയുടെ അടിഭാഗം തുരന്നത് മണ്ണിടിച്ചിലിന് വഴിവച്ചതായാണ് ആരോപണം. ചെങ്ങോട്ടുകാവ് നന്ദി...
kerala Kerala News latest latest news Protest

300 നിക്ഷേപകർക്ക് നഷ്ടമായത് 13 കോടിയെന്നാരോപണം; വി എസ് ശിവകുമാറിൻ്റെ വീടിന് മുൻപിൽ പ്രതിഷേധം നടത്തി നിക്ഷേപകർ

sandeep
തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിൻ്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ലയിലെ അൺ എംപ്ലോയിഡ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേ​റ്റീവ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുളള ശിവകുമാറിൻ്റെ വീടിന് മുൻപിൽ പ്രതിഷേധം...