Tag : kozhikode

Kerala News kozhikode latest news must read

തിരുവമ്പാടിയില്‍ കാറിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

sandeep
കോഴിക്കോട് തിരുവമ്പാടി പുന്നയ്ക്കലില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പുന്നയ്ക്കല്‍ സ്വദേശി അഗസ്റ്റിന്‍ ജോസഫാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രി 12 മണിയോടെയാണ് ഇതുവഴി യാത്ര ചെയ്ത ബൈക്ക് യാത്രികനാണ് കാര്‍...
fire kerala Kerala News kozhikode latest latest news

കോഴിക്കോട് മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടുത്തത്തിന് പിന്നിലെ കാരണം കണ്ടെത്താനാവാതെ അധികൃതർ

sandeep
കോഴിക്കോട് കോർപറേഷൻ്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടുത്തമുണ്ടായി ഒരാഴ്ചയിലേറെയായിട്ടും കാരണം തീപിടുത്തത്തിൻ്റെ കാരണം കണ്ടെത്താനായിട്ടില്ല. ഫോറൻസിക് പരിശോധനയിൽ സ്ഥിതീകരിക്കാൻ കഴിയാത്ത ചില സൂചനകൾ ലഭിച്ചതല്ലാതെ അന്വേഷണത്തിൽ പുരോഗതിയില്ല. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ദുരൂഹത വർധിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം...
Accident accident Arrest death kerala Kerala News kozhikode latest latest news

കോഴിക്കോട് നടന്ന വാഹനാപകടത്തിൽ ബസ് ഡ്രൈവറും ഉടമയും അറസ്റ്റിൽ

sandeep
കോഴിക്കോട് തൊണ്ടയാട് വാഹനാപകടം ഉണ്ടാക്കിയ ബസ് ഡ്രൈവറും ഉടമയും അറസ്റ്റിൽ. അപകടത്തിൽ ദമ്പതികൾ മരിച്ചിരുന്നു. ഡ്രൈവർ അഖിൽ, ഉടമ അരുൺ എന്നിവരാണ് പിടിയിലായത്. മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്....
Accident accident death kerala Kerala News kozhikode latest latest news

ഇരുചക്ര വാഹനത്തിൽ ബസ് ഇടിച്ച് ദമ്പതിമാർ മരിച്ചു

sandeep
കോഴിക്കോട് ഇരുചക്ര വാഹനത്തിൽ ബസ് ഇടിച്ച് ദമ്പതിമാർ മരിച്ചു. കോഴിക്കോട് സ്വദേശി ഷൈജു ഭാര്യ ജീമ എന്നിവർ ആണ് മരിച്ചത്. രണ്ട് സ്വകാര്യ ബസുകൾക്കിടയിൽ സ്കൂട്ടർ പെട്ടുപോവുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. ബാലുശ്ശേരിയിൽ...
Fraud kerala Kerala News kozhikode latest latest news

പറ്റിച്ച പൂജാരിയെ പൂട്ടിയിട്ട് യുവാവ് ; പൂജക്ക് വാങ്ങിയത് ലക്ഷങ്ങൾ

sandeep
സാമ്പത്തികാഭിവൃദ്ധിക്കായി നടത്തിയ പൂജയുടെ മറവിൽ വാങ്ങിയ പണം തിരികെ കിട്ടാൻ പൂജാരിയെയും സഹായിയെയും തടവിലാക്കിയ യുവാവ് പിടിയിലായി. കരിപ്പൂർ സ്വദേശി കളത്തിങ്ങൽ ജാഫർ അലിയാണ് അറസ്റ്റിലായത്. സേലം സ്വദേശിയായ പൂജാരിയെയും സഹായിയെയും കഴിഞ്ഞ ദിവസം...
kerala Kerala News kozhikode latest latest news

കരിപ്പൂരിൽ സ്വർണക്കടത്തിന് സഹായം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരെ പൂട്ടി പോലീസ്

sandeep
കരിപ്പൂരിൽ സ്വർണക്കടത്ത് സംഘത്തിന് സി ഐ എസ് എഫ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് പോലീസ് കണ്ടെത്തൽ. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിന് വേണ്ടി ഉദ്യോഗസ്‌ഥർ ഇടപെട്ടതിൻ്റെ തെളിവുകൾ പൊലീസിന് കിട്ടി. ഈ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 60...
Arrest Attack drugs kerala Kerala News kozhikode latest latest news

വർക്ക് ഷോപ് ജീവനക്കാരനെ ജീപ്പ് കയറ്റി കൊലപ്പെടുത്താൻ ശ്രമം

sandeep
കോഴിക്കോട് മുക്കത്ത് ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമണത്തിൽ അഥിതി തൊഴിലാളിക്ക് പരിക്ക്. വർക്ക് ഷോപ് ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി ചിന്നദുരൈക്കാണ് പരിക്കേറ്റത്. ഇയാളുടെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം...
Attack kerala Kerala News kozhikode latest latest news

കാട്ടുപന്നിയുടെ ആക്രമണത്തിൽ ഇരുചക്ര വാഹന യാത്രക്കാരന് പരിക്ക്

sandeep
കോഴിക്കോട് താമരശ്ശേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഇരുചക്രവാഹന യാത്രക്കാരന് പരിക്കേറ്റു. ഇന്ന് രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം. ബാലശ്ശേരി റഫീക്കിനാണ് പരിക്കേറ്റത്. ഇയാൾക്ക് സാരമായ പരിക്കുണ്ട്. കാട്ടുപന്നി ഇയാളുടെ സ്കൂട്ടറിന് മുന്നിൽ ചാടുക മാത്രമല്ല കുത്തി...
kerala Kerala News kozhikode latest latest news Malappuram Rain wayanad Weather

ഇന്നുമുതൽ ശക്തമായ മഴക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

sandeep
ഇന്നുമുതൽ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലാണ് മഴക്ക് സാധ്യത കൂടുതൽ. ഉച്ചക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴക്കാണ് സാധ്യത. എന്നാൽ പകൽ സമയങ്ങളിൽ ചൂട് കൂടാനും സാധ്യതയുണ്ട്. മലപ്പുറം,...
Arrest kerala Kerala News kozhikode latest latest news theft

കോഴിക്കോട് പട്ടാപ്പകൽ വീട് തുറന്ന് മോഷണശ്രമം ; പ്രതി പിടിയിൽ

sandeep
കോഴിക്കോട് പട്ടാപ്പകൽ വീട് തുറന്ന് മോഷണത്തിന് ശ്രമിച്ച ചേന്നമംഗലൂർ സ്വദേശി അനീഷ് പിടിയിൽ. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടക്കുന്നത് . വീട്ടുക്കാർ പുറത്തുപോയ സമയത്ത് കള്ളൻ വീടിനുള്ളിലേക്ക് കയറുകയായിരുന്നു.പ്രതി ഒന്നരപവൻ്റെ മാല മോഷ്ടിച്ചിട്ടുണ്ട് .വീട്ടുകാർ...