ഓസ്‍കറില്‍ ഇന്ത്യക്ക് ഇരട്ട നേട്ടം, അവാര്‍ഡുകള്‍ വാരിക്കൂട്ടി ‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’
ഓസ്‍കറില്‍ ‘ദ എലഫന്റ് വിസ്‍പറേഴ്‍സും’ ‘ആര്‍ആര്‍ആറും’ ഇന്ത്യക്ക് അഭിമാനമായി. ഓസ്‍കർ വേദിയിൽ തിളങ്ങി ഇന്ത്യ. രണ്ട് ഓസ്‍കര്‍ പുരസ്‍കാരങ്ങളാണ് ഇക്കുറി ഇന്ത്യ നേടിയത്. ‘ദ എലഫന്റ് വിസ്‍പറേഴ്‍സ്’ ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും ‘ആര്‍ആര്‍ആറി’ലെ...