Category : Wild Elephant

Attack Kerala News must read Wild Elephant

മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾക്ക് പരുക്ക്

sandeep
മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. അടിച്ചിൽത്തൊട്ടി കോളനിയിലെ തമ്പാനാണ് പരുക്കേറ്റത്. മലക്കപ്പാറയിൽ നിന്നും അടിച്ചിൽത്തൊട്ടി കോളനിയിലേക്ക് റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ രാത്രി കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയാണ് അവശനിലയിൽ തമ്പാനെ കണ്ടെത്തുന്നത്....
Kerala News latest news must read Wild Elephant

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു മരണം

sandeep
തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു മരണം. നിലഗിരി ജില്ലയിലെ മസിനഗുഡിയിലും ദേവര്‍ശോലയിലുമാണ് കാട്ടാനകളുടെ ആക്രമണം ഉണ്ടായത്. മസിനഗുഡിയിലെ മായാറില്‍ നാഗരാജ്(50), ദേവര്‍ ഷോലയിലെ എസ്‌റ്റേറ്റ് താത്കാലിക ജീവനക്കാരന്‍ മാതേവ്(52) എന്നിവരാണ് മരിച്ചത്. ഇന്ന്...
kerala Kerala News latest latest news Wild Elephant

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണൻ്റെ കുടുംബത്തിന് സഹായം ഉറപ്പാക്കുമെന്ന് സർക്കാർ

sandeep
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണൻ്റെ കുടുംബത്തിന് പരമാവധി സഹായം ഉറപ്പാക്കുമെന്ന് സർക്കാർ. ഇന്ദിരയുടെ കുടുംബത്തെ മന്ത്രിമാരായ പി രാജീവും റോഷി അഗസ്റ്റിനും കോതമംഗലം താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ചു. കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാരിൻ്റെ അടിയന്തര...
kerala Kerala News latest latest news politics Wild Elephant

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

sandeep
കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ. കഴിവുകെട്ട സർക്കാരും വനം വകുപ്പുമാണ് വയോധികയുടെ മരണത്തിന് ഉത്തരവാദികൾ. ക്ഷമയുടെ നെല്ലിപ്പലക കണ്ട് നിൽക്കുന്ന ജനങ്ങൾ വൈകാരികമായി പെരുമാറുന്നത്...
death kerala Kerala News latest latest news MUNAR Wild Elephant

മൂന്നാറിൽ കാട്ടാന ആക്രമണം

sandeep
മൂന്നാറിൽ ഇന്നലെ രാത്രിയുണ്ടായ കാട്ടാന ആക്രമണത്തിൽ കന്നിമല എസ്റ്റേറ്റ് സ്വദേശി മണി എന്ന സുരേഷ് കുമാർ (45) മരിച്ചു. കന്നിമല തേയില ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന സുരേഷ് കുമാർ ജോലി കഴിഞ്ഞ് മറ്റു തൊഴിലാളികൾക്കൊപ്പം ഓട്ടോയിൽ...
India Kerala News latest news must read Wild Elephant

ജനവാസമേഖലയിലെ വന്യജീവി ആക്രമണം; ആറ് ആവശ്യങ്ങളുമായി കേരളം

sandeep
ജനവാസമേഖലയിലെ വന്യജീവി ആക്രമണം തടയാൻ അന്തർ സംസ്ഥാന യോഗത്തിൽ ആറ് ആവശ്യങ്ങളുമായി കേരളം. വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കാൻ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം ആവശ്യങ്ങൾ അറിയിച്ചിരിക്കുന്നത്. ജനവാസമേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ള...
kerala Kerala News kozhikode latest latest news Wild Elephant

കൃഷി ചവിട്ടിമെതിച്ച് കാട്ടാനക്കൂട്ടം

sandeep
കോഴിക്കോട് കൃഷി ചവിട്ടിമെതിച്ച് കാട്ടാനക്കൂട്ടം. മലയങ്ങാട് ജനവാസ മേഖലയിൽ പുലർച്ചെ മൂന്നരയോടെയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. വ്യാപകമായ കൃഷി നാശമാണ് വിതച്ചത്. തെങ്ങുൾപ്പടെ പിഴുതെറിഞ്ഞു. കഴിഞ്ഞ ദിവസവും ഇവിടെ ആനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. നിരവധി വീടുകളുള്ള...
kerala Kerala News kozhikode latest latest news Wild Elephant

കോഴിക്കോട് ഒറ്റക്കൊമ്പൻ ഇറങ്ങി

sandeep
കോഴിക്കോട് വിലങ്ങാട് ജനവാസ മേഖലയിൽ ആനയിറങ്ങി. രാവിലെ 7 മണിയോടുകൂടിയാണ് ഒറ്റക്കൊമ്പൻ ഇറങ്ങിയത്. വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവിടെ വൈദ്യുതവേലി സ്ഥാപിക്കണമെന്ന് നാട്ടുകാർ പല തവണ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് ആനയിറങ്ങി കാർഷിക...
Elephant death kerala Kerala News latest latest news Malappuram Wild Elephant

മലപ്പുറം കാളിക്കാവിൽ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

sandeep
ഇന്നലെ രാത്രിയാണ് കാട്ടാനക്കുട്ടിയുടെ ജഡം ചിങ്കക്കല്ല് കോളനിക്ക് സമീപം കണ്ടെത്തിയത്. ആനകുട്ടിയുടെ പുറംഭാഗത്തെ മാംസം കടിച്ച് പറിച്ച് ഭക്ഷിച്ച നിലയിലാണ് കണ്ടത്. കടുവയോ പുലിയോ ആക്രമിച്ചതാകാം എന്ന നിഗമനത്തിലാണ് വനം വകുപ്പ്. രണ്ട് ദിവസം...
kerala Kerala News latest latest news thrissur Wild Elephant

തൃശ്ശൂരിൽ സ്വകാര്യ റിസോർട്ടിൻ്റെ ഗേറ്റ് തകർത്ത് കാട്ടാന

sandeep
തൃശ്ശൂർ മലക്കപ്പാറയിൽ കാട്ടാന ആക്രമണം. സ്വകാര്യ റിസോർട്ടിൻ്റെ ഗേറ്റ് തകർത്തു. കഴിഞ്ഞ രാത്രിയിലാണ് സംഭവം നടക്കുന്നത്. ആർക്കും പരിക്കില്ല. ആന അവിടെ നിന്നും നീങ്ങി കാടിൻ്റെ ഭാഗത്തേക്ക് പോയിട്ടുണ്ട്. കാട്ടാനകളുടെയും മറ്റു വന്യ മൃഗങ്ങളുടെയും...