ബീഹാറിൽ ട്രെയിൻ പാളം തെറ്റി ; 4 മരണം
ബീഹാറിലെ ബക്‌സറിൽ ട്രെയിൻ പാളം തെറ്റി നാല് പേർ മരിച്ചു. 70ൽ അധികം പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒൻപതരയോടുകൂടിയാണ് അപകടം നടക്കുന്നത്. ദില്ലിയിൽ നിന്ന് അസമിലേക്ക് പോകുകയായിരുന്ന നോർത്ത് ഈസ്ററ് സൂപ്പർ ഫാസ്റ്റ്...