accident Accident Bihar Train Accident

ബീഹാറിൽ ട്രെയിൻ പാളം തെറ്റി ; 4 മരണം

ബീഹാറിലെ ബക്‌സറിൽ ട്രെയിൻ പാളം തെറ്റി നാല് പേർ മരിച്ചു. 70ൽ അധികം പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒൻപതരയോടുകൂടിയാണ് അപകടം നടക്കുന്നത്. ദില്ലിയിൽ നിന്ന് അസമിലേക്ക് പോകുകയായിരുന്ന നോർത്ത് ഈസ്ററ് സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്സാണ് പാളം തെറ്റിയത്. പരിക്കേറ്റവരെ അടുത്തുള്ള വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിനുള്ള കാരണം വ്യക്തമല്ല.

Related posts

ബംഗളൂരുവിൽ ബൈക്കപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

Akhil

ട്രെയിനിന് അടിയിൽപ്പെട്ട് 4 പേർക്ക് ദാരുണാന്ത്യം; മരിച്ചത് മഴ നനയാതിരിക്കാൻ തീവണ്ടിക്കടിയിൽ ഇരുന്നവർ…

Clinton

ട്രെയിൻ ഇടിച്ച് മൂന്ന് റെയിൽവേ ജീവനക്കാർ മരിച്ചു

Akhil

Leave a Comment