Author : Clinton

82 Posts - 0 Comments
accident Kerala News latest news

കാര്‍ അപകടത്തിന് ശേഷം സുഖം പ്രാപിച്ച് തങ്കച്ചന്‍ വിതുര

Clinton
കാര്‍ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മിമിക്രി ആര്‍ട്ടിസ്റ്റും ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം താരവുമായ തങ്കച്ചന്‍ വിതുര സുഖംപ്രാപിച്ചുവരുന്നു. കാറുമായി ജെസിബി കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പരുക്കേറ്റ തങ്കച്ചന്‍ ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്‌റ്റേജ്...
latest news World News

റീലുണ്ടാക്കാനുള്ള ശ്രമം; വിനോദസഞ്ചാരികള്‍ തകര്‍ത്തത് രണ്ട് കോടിയോളം വിലവരുന്ന പ്രതിമ….

Clinton
ചരിത്രപ്രാധാന്യമുള്ളതും വിലമതിക്കാനാവാത്തതുമായ നിർമ്മിതികൾ വിനോദസഞ്ചാരികൾ നശിപ്പിക്കുന്ന സംഭവങ്ങൾ സമീപകാലത്ത് വ്യാപകമാണ്. സെൽഫിയെടുക്കാനും റീലുകൾ ചെയ്യാനമുള്ള ശ്രമങ്ങൾക്കിടയിലാണ് പലപ്പോഴും ഇത്തരം സംഭവങ്ങളുണ്ടാവുക. സമാനമായ ഒരു വാർത്തയാണ് വടക്കൻ ഇറ്റലിയിൽ നിന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്....
Kerala News latest news MURDER

അച്ഛനെയും അമ്മയേയും വെട്ടിക്കൊന്നു, മകന്‍ പിടിയില്‍; സംഭവം തിരുവല്ലയില്‍……

Clinton
പത്തനംതിട്ട: തിരുവല്ലയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊന്നു. പുളിക്കീഴ് നാക്കട സ്വദേശികളായ കൃഷ്ണൻകുട്ടിയും ശാരദയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കൂടുതലറിയുക രാവിലെ 8.45-ഓടു കൂടിയാണ് ദാരുണമായ സംഭവം നടന്നത്. രണ്ടു പേരും തത്ക്ഷണം...
latest news National News

ബാലസോര്‍ ട്രെയിന്‍ ദുരന്തം: ഇനിയും തിരിച്ചറിയാതെ 29 മൃതദേഹങ്ങള്‍

Clinton
ഒഡീഷയിലെ ബാലസോറിലുണ്ടായ രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകട സ്ഥലത്തുനിന്ന് വീണ്ടെടുത്ത മൃതദേഹങ്ങളില്‍ ചിലവ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 29 മൃതദേഹങ്ങള്‍ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം. ഭുവനേശ്വറിലെ എയിംസാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി സിഎഫ്എസ്എല്ലില്‍ നിന്നും അവസാന...
latest news Sports Trending Now World News

ഇതിഹാസം പടിയിറങ്ങുന്നു, വിരമിക്കാനൊരുങ്ങി ബഫണ്‍, കളിച്ചത് 5 ലോകകപ്പുകളില്‍……

Clinton
മിലാൻ: ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിലൊരാളായ ഇറ്റാലിയൻ ഇതിഹാസം ജിയാൻ ലൂയി ബഫൺ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. 28 വർഷം നീണ്ട കരിയറാണ് ബഫൺ അവസാനിപ്പിക്കുന്നത്. നിലവിൽ ഇറ്റാലിയൻ സീരി ബിയിൽ പാർമയ്ക്ക് വേണ്ടിയാണ്...
latest news National News Trending Now

രാജസ്ഥാനിലേക്ക് വരുന്നതിനിടെ കാണാതായ തക്കാളിലോറി ഗുജറാത്തില്‍; 20 ലക്ഷം രൂപയുടെ തക്കാളി മറിച്ചുവിറ്റു

Clinton
രാജസ്ഥാനിലെ ജയ്പൂരിലേക്ക് 20 ലക്ഷം രൂപയുടെ തക്കാളിയുമയി പോകുന്നതിനിടെ കാണാതായ തക്കാളിലോറി ഗുജറാത്തില്‍ നിന്ന് കണ്ടെത്തി. കോലാറില്‍ നിന്നാണ് രാജാസ്ഥാനിലേക്ക് തക്കാളി കൊണ്ടുപോയത്. ലോറി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ജയ്പൂരിലേക്ക് പോകുന്നതിന് പകരം അഹമ്മദാബാദിലെത്തി ഡ്രൈവര്‍...
accident Celebrity latest news

അലക്ഷ്യമായി വാഹനമോടിച്ചു; വാഹനാപകടത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്

Clinton
പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ പൊലീസ് കേസെടുത്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. നാളെ കാറുമായി പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. അപകടത്തില്‍...
fire latest news National News

ഗുജറാത്തില്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം; നൂറിലധികം രോഗികളെ ഒഴിപ്പിച്ചു

Clinton
ഗുജറാത്തിലെ അഹമ്മദാബാദില്‍ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ വന്‍ തീപിടിത്തം. നൂറിലധികംരോഗികളെ ഒഴിപ്പിച്ചു. സാഹിബോഗിലുള്ള രാജസ്ഥാന്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.30ഓടെയാണ് തിപിടുത്തമുണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയില്‍ നിന്ന് പുക ഉയര്‍ന്നതിനു പിന്നാലെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷാ...
Kerala News latest news rape

കുറ്റബോധമില്ലാതെ പ്രതി; പിടിയിലായത് കൊടും കുറ്റവാളിയെന്ന് റിപ്പോർട്ട്

Clinton
ആലുവയിൽ അഞ്ചുവയസ്സുകാരി മരിച്ചിട്ടും പ്രതി പൊലീസ് സ്റ്റേഷനിൽ ഇരിക്കുന്നത് യാതൊരു കുറ്റബോധവും ഇല്ലാതെയെന്ന് റിപ്പോർട്ട്. പ്രതി കൊടും കുറ്റവാളി എന്ന സൂചനയും പൊലീസ് നൽകുന്നുണ്ട്. പ്രതി ബംഗ്ലാദേശ് സ്വദേശിയാണെന്നും സൂചനയുണ്ട്. അതിർത്തി വഴിയെത്തി ഇന്ത്യയിൽ...
latest news National News

രാജസ്ഥാനിൽ അരമണിക്കൂറിനിടെ മൂന്ന് ഭൂചലനങ്ങൾ, ആളപായമില്ല……

Clinton
ജയ്പുര്‍: രാജസ്ഥാനില്‍ അര മണിക്കൂര്‍ ഇടവേളയില്‍ മൂന്നു തവണ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല……...