Author : Clinton

82 Posts - 0 Comments
accident India latest news National News

ബെംഗളൂരു-മൈസൂർ സൂപ്പര്‍ റോഡ്; അഞ്ചുമാസത്തിനിടെ 570 അപകടങ്ങള്‍; സുരക്ഷാ പരിശോധനയുമായി എൻഎച്ച്എഐ

Clinton
ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കാൻ എൻഎച്ച്എഐ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. കർണാടകയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സമിതി കർണാടക സന്ദർശിക്കും. ബെംഗളുരു-മൈസൂർ ആക്‌സസ് കൺട്രോൾഡ് ഹൈവേയുടെ സുരക്ഷാ പരിശോധന നടത്താൻ നാഷണൽ...
fire latest news National News Railway

വന്ദേ ഭാരത് എക്സ്പ്രസിൽ തീപിടുത്തം; യാത്രക്കാർ സുരക്ഷിതർ

Clinton
മധ്യപ്രദേശിൽ വന്ദേ ഭാരത് എക്സ്പ്രസിൽ തീപിടുത്തം. കോച്ചിന്റെ ബാറ്ററി ബോക്‌സിൽ ആണ് തീപിടുത്തമുണ്ടായത്. കുർവായ് കെതോറ സ്‌റ്റേഷനിൽ വച്ചാണ് സംഭവം. ഭോപ്പാലിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. തീ അണച്ചതായും യാത്രക്കാർ സുരക്ഷിതരാണെന്നും റെയിൽവേ...
Flood latest news National News

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; മരണസംഖ്യ 37 ആയി

Clinton
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയിൽ മരണസംഖ്യ 37 ആയി. മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ഹിമാചലിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 7 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മാണ്ഡിയിൽ മിന്നൽ പ്രളയ മുന്നറിയിപ്പുണ്ട്. ഡൽഹി യമുനാ...
accident latest news

ആന്ധ്രാപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 7 പേർ മരിച്ചു, 29 പേർക്ക് പരിക്ക്

Clinton
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ വൻ അപകടം. വിവാഹ ചടങ്ങിന് പോവുകയായിരുന്ന ബസ് കനാലിലേക്ക് മറിഞ്ഞ് ആറു വയസ്സുള്ള കുട്ടി ഉൾപ്പെടെ ഏഴുപേർ മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തിൽ 29 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ...
Kerala News kozhikode latest news

തെരുവ് നായ ശല്യം; കോഴിക്കോട് ആറു സ്കൂളുകൾക്ക് അവധി

Clinton
കോഴിക്കോട് തെരുവ് നായ കടിക്കാതിരിക്കാൻ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. അക്രമകാരിയായ തെരുവുനായ്ക്കളെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അവധി. അംഗനവാടികൾക്കും അവധിയാണ്. പഞ്ചായത്താണ് അവധി നൽകിയത്....
latest news National News Trending Now

മുംബൈയിൽ 6000 കിലോഗ്രാം ഭാരമുള്ള ഇരുമ്പ് പാലം മോഷ്ടിക്കപ്പെട്ടു; 4 പേർ അറസ്റ്റിൽ

Clinton
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അദ്ഭുതപ്പെടുത്തുന്ന നിരവധി മോഷണ സംഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്, ഒരു പാലം തന്നെ മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ? രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്ന് 90 അടി നീളവും,...
accident latest news National News

മഹാരാഷ്ട്രയിലെ ബുൽദാനയിൽ ബസിന് തീപിടിച്ച് 25 പേർ മരിച്ചു

Clinton
മഹാരാഷ്ട്രയിലെ ബുൽദാനയിൽ വൻ ബസ് അപകടം. ബസിന് തീപിടിച്ച് 25 പേർ മരിച്ചു. ബുൽദാനയിലെ സ്‌മൃതി മഹാമാർഗ് എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബസിനാണ് തീ പിടിച്ചത്. 8 പേർ...
Kerala News latest news Trending Now

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു, ജൂൺ ആദ്യ ആഴ്ചമാത്രം 1600-ലേറെപ്പേർ ചികിത്സതേടി….

Clinton
കൊച്ചി : എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിക്കുന്നവരുടെയും ഡെങ്കിപ്പനി നിരീക്ഷണത്തിലുള്ളവരുടെയും എണ്ണത്തിൽ വൻ വർധന. ഈ മാസം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് ഏഴുപേരാണ് മരിച്ചത്. 195 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 486 പേർ നിരീക്ഷണത്തിലുണ്ട്....
latest news Trending Now

ജൂൺ 17ന് കൊച്ചി മെട്രോയിൽ എവിടെ പോകാനും 20 രൂപ മാത്രം; ഇത് യാത്രക്കാർക്കുള്ള വാർഷിക സമ്മാനം..

Clinton
ആറാം വാർഷികം ആഘോഷിക്കുന്ന കൊച്ചി മെട്രോ യാത്രക്കാർക്കിതാ വാർഷിക സമ്മാനവുമായി എത്തിയിരിക്കുന്നു. കൊച്ചി മെട്രോയുടെ പിറന്നാൾ ദിനമായ ജൂൺ പതിനേഴിന് യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും. അന്നേദിവസം 20 രൂപ നിരക്കിൽ കൊച്ചി മെട്രോയിൽ...
latest news Trending Now World News

ആശുപത്രിയിൽ നിന്ന് മരിച്ചെന്ന് വിധിയെഴുതി; ശവപ്പെട്ടിയിൽ നിന്ന് ‘ഉയർത്തെഴുന്നേറ്റ്’ 76കാരി..

Clinton
മരിച്ചെന്ന് കരുതി അടക്കം ചെയ്യാൻ തുടങ്ങവെ ശവപ്പെട്ടിയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് 76കാരി. ഇക്വഡോറിലെ ബബഹൊയോയിലാണ് സംഭവം. 76കാരിയായ ബെല്ല മൊണ്ടോയ ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടതായി കരുതിയത്. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഇവർ മരിച്ചു...