ഡൽഹിയടക്കം ആറ് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്, പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും പരിശോധന
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഡൽഹി ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി ( എൻഐഎ). മഹാരാഷ്ട്ര, തമിഴ്നാട്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലായി എൻഐഎയുടെ...