കൊച്ചിയിൽ രണ്ടിടത്ത് വൻ തീപിടിത്തം: നെടുമ്പാശേരിയിൽ ഹോട്ടലിലും എറണാകുളം സൗത്തിൽ ആക്രി ഗോഡൗണിലും തീ പടർന്നു
കൊച്ചി: കൊച്ചിയിൽ നഗരത്തെ ആശങ്കയിലാക്കി രണ്ടിടത്ത് തീപിടിത്തം. എറണാകുളം സൗത്തിൽ ആക്രി ഗോഡൗൺ കത്തിയത് അർധരാത്രി ഒരു മണിയോടെ.തീ നിയന്ത്രണ വിധേയമാക്കിയത് നാല് മണിക്കൂറിന് ശേഷം. ഗോഡൗണിലുണ്ടായിരുന്ന 9 തൊഴിലാളികളെയും രക്ഷപ്പെടുത്തി. മുക്കാൽ മണിക്കൂറോളം...