മനക്കൊടി- ചേറ്റുപുഴ പാടശേഖരത്തിലെ തീയണച്ചു; നഷ്‌ടം 50 ലക്ഷം കടക്കും
fire kerala Kerala News latest latest news thrissur

ചേറ്റുപുഴ പാടത്ത് വൻ തീപ്പിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ട്ടം

മനക്കൊടി: ചേറ്റുപുഴ പാടത്ത് തീപിടുത്തത്തിൽ വൻ നാശ നഷ്‌ടം. ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സാമഗ്രികൾ ഉൾപ്പടെ ലക്ഷകണക്കിന് വില വരുന്ന സാമഗ്രികൾ കത്തിനശിച്ചു.

വൈകീട്ട് 5.30 ഓടെയാണ് ഇവിടെ തീപിടുത്തമുണ്ടായത്. നാട്ടുകാരും ഫയർ ഫോഴ്‌സും പോലീസും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം നടത്തുന്നുണ്ട്.


തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി സമീപ പ്രദേശങ്ങളിലേക്ക് കൊണ്ട് പോകേണ്ട പൈപ്പുകളും മറ്റു സാമഗ്രികളുമാണ് കത്തി നശിച്ചത്. 20 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

കൈപ്പമംഗലം കാളമുറിയിൽ കാർ സ്‌കൂട്ടറിലിടിച്ച് കുട്ടികൾക്ക് പരിക്ക്: കാർ നിർത്താതെ പോയി കൈപ്പമംഗലം: ദേശീയപാതയിൽ കാളമുറി സെൻ്ററിൽ കാർ സ്‌കൂട്ടറിലിടിച്ച് കുട്ടികൾക്ക് പരിക്ക്. വടക്ക് ഭാഗത്തേക്ക് പോയിരുന്ന സ്‌കൂട്ടറിനെ പിന്നിൽ നിന്നും വന്നിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അമിത വേഗത്തിൽ വന്ന കാർ നിർത്താതെ പോയി. ഉമ്മയോടൊപ്പം…

പെൺകുട്ടിയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 37 വർഷം കഠിനതടവും 3,10,000 രൂപ പിഴയും ചാവക്കാട്: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 37 വർഷം കഠിനതടവും 3,10,000 രൂപ പിഴയും ശിക്ഷ.

മതിലകം പാപ്പിനിവട്ടം പൊന്നാംപടി വട്ടംപറമ്പിൽ അലി അഷ്‌കറിനെ(24) യാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക്…

വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റം; ബിജെപി പടിയൂർ പഞ്ചായത്തംഗം അറസ്റ്റിൽ ഇരിങ്ങാലക്കുട: പൊറുത്തിശ്ശേരി ഹെൽത്ത് സെൻ്ററിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത ബിജെപി പടിയൂർ പഞ്ചായത്തംഗത്തെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു. പടിയൂർ പഞ്ചായത്ത് ചരുന്തറ പതിനൊന്നാം വാർഡ് അംഗം മണ്ണായിൽ വീട്ടിൽ ശ്രീജിത്ത് മണ്ണായിലിനെ…

മലഞ്ചരക്ക് മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിൽ

 ഇരിങ്ങാലക്കുട: കേരളത്തിലുടനീളം മലഞ്ചരക്ക് കടകളിൽ നിന്നും ലക്ഷകണക്കിന് രൂപയുടെ ജാതി, കുരുമുളക്, അടക്ക എന്നിവ രാത്രിയിൽ കടകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തി വന്നിരുന്ന യുവാവ് പിടിയിൽ. വാടാനപ്പിള്ളി ബീച്ച് റോഡിലുള്ള തീണ്ടിയത്ത് ബാദുഷ…

ക്ഷേത്രകുളത്തിൽ നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു തിരുവനന്തപുരം: നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു.

കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ് ബിനു ദമ്പതികളുടെ മകൾ ദ്രുപിത (14 ) ആണ് മരിച്ചത്. പിരപ്പൻകോട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രക്കുളത്തിൽ കഴിഞ്ഞ ദിവസം വൈകീട്ട് ആറരക്കാണ്…

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനാക്കാൻ സാധ്യത സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനാക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

കൊല്ലം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം,പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർഗോഡ്, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ…

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ ആലപ്പുഴ: മാവേലിക്കരയിൽ വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ.

മറ്റം ഐ പി സി സഭയുടെ പാസ്റ്റർ പുനലൂർ സ്വദേശി സജി എബ്രഹാമിനെയാണ് മാവേലിക്കര പോലീസ് പിടികൂടിയത്. ഡിസംബർ 14നാണ് കേസിന് ആസ്പദമായ…

അഴീക്കോട് കൊട്ടിക്കലിൽ വീടിന് നേരെ കല്ലേറ്

കൊടുങ്ങല്ലൂർ: അഴീക്കോട് കൊട്ടിക്കലിൽ വീടിന് നേരെ കല്ലേറ്. കൊട്ടിക്കൽ ക്ഷേത്രത്തിന് സമീപം വാട്ടപ്പള്ളി അലിയാരുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

തുടർച്ചയായുള്ള കല്ലേറിൽ ജനൽ ചില്ല് തകർന്നു. അർദ്ധരാത്രിയോടെ ആയിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുക്കാർ…

കൊടുങ്ങല്ലൂർ എടവിലങ്ങിൽ സൂപ്പർമാർക്കറ്റിൽ മോഷണം കൊടുങ്ങല്ലൂർ: എടവിലങ്ങിൽ സൂപ്പർമാർക്കറ്റിൽ മോഷണം. ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി സൂചന.

എടവിലങ്ങ് ചന്തയിലുള്ള വി എസ് മാർട്ടിലാണ് മോഷണം നടന്നത്. സൂപ്പർ മാർക്കറ്റിൻ്റെ പുറകുവശത്തെ ഷട്ടറിൻ്റെ താഴ് തകർത്താണ് മോഷ്ട്ടാവ് അകത്തുകയറിയത്. ലോക്കറിൽ…

Related posts

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ട് രൂക്ഷം; യാത്രക്കാർക്ക് അസൗകര്യം

Akhil

കൊടുക്കാൻ പണമില്ല; അർജന്റീനയുമായി സൗഹൃദ മത്സരം കളിക്കാനുള്ള അവസരത്തിൽ നിന്നും പിന്മാറി ഇന്ത്യ

Akhil

’12 വയസുകാരനായ  ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് കന്നുകാലിത്തൊഴുത്തിൽ’; ഉടൻ വീട് നൽകുമെന്ന് അബുദാബിയിലെ ചാരിറ്റി സംഘടന നൊസ്റ്റാൾജിയ

Akhil

Leave a Comment