റൊണാൾഡോയ്ക്ക് കരിയറിലെ 63ാമത് ഹാട്രിക്; സൗദി പ്രോ ലീഗിൽ അൽ നസറിന് വമ്പൻ ജയം
റിയാദ്: സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവില്‍ ആദ്യ ജയവുമായി അൽ നസർ. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് അൽ നസറിന്റെ ജയം. കരിയറിലെ 63ാം ഹാട്രിക്കും ക്രിസ്റ്റ്യാനോ സ്വന്തമാക്കി. ഇരട്ട ഗോൾ നേടിയ...