കാട്ടാന ആക്രമണം; കുട്ടമ്പുഴയിൽ 8 കി.മീ ദൂരത്തിൽ കിടങ്ങ് നിർമാണം പുരോഗമിക്കുന്നു, ഒരാഴ്ചയ്ക്കുള്ളിൽ വഴിവിളക്കും
കൊച്ചി: കാട്ടാന ആക്രമണത്തിൽ എൽദേസ് കൊല്ലപ്പെട്ട കോതമംഗലം കുട്ടമ്പുഴയിൽ കിടങ്ങ് നിർമ്മാണം പുരോഗമിക്കുന്നു. എട്ട് കിലോമീറ്റർ ദുരത്തിലാണ് കിടങ്ങ് നിർമ്മിക്കുന്നത്. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമെന്നും വഴിവിളക്കും ഫെൻസിംങുമടക്കം സുരക്ഷ അടിയന്തരമായി ഒരുക്കണമെന്നുമാണ് നാട്ടുകാരുടെയും...