Tag : accident

accident Kerala News

പാലക്കാട് സ്കൂൾ ബസ് മറിഞ്ഞ് അപകടം; കുട്ടികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

Riza
എഎസ്എംഎം ഹയര്‍സെക്കണ്ടറി സ്കൂളിന്‍റെ ബസാണ് കനാലിലേക്ക് മറിഞ്ഞത്. ബസില്‍ 20 കുട്ടികള്‍ ഉണ്ടായിരുന്നുവന്നാണ് റിപ്പോർട്ട്.  പാലക്കാട്: ആലത്തൂർ കാട്ടുശ്ശേരിയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ചേരാമംഗലം കനാലിലേക്കാണ് ബസ് മറിഞ്ഞ് കുട്ടികൾക്ക് പരിക്ക്. എഎസ്എംഎം...
accident kerala Kerala News latest latest news thrissur

വാഹനത്തിൽ നിന്നും ഓയിൽ ചോർന്ന് ബൈക്കുകൾ തെന്നിമറിഞ്ഞ് അപകടം

sandeep
കണ്ടശാംകടവ്: പാലത്തിനടുത്ത് റോഡിൽ വാഹനത്തിൽ നിന്നും ഓയിൽ ചോർന്നതിനെത്തുടർന്ന് ആറോളം ബൈക്കുകൾ തെന്നിമറിഞ്ഞു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വിളക്കുംകാൽ സ്വദേശി തോമസി(60)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റയാളെ തൃശ്ശൂർ...
accident kerala Kerala News latest latest news thrissur

കൈപ്പമംഗലം കാളമുറിയിൽ കാർ സ്‌കൂട്ടറിലിടിച്ച് കുട്ടികൾക്ക് പരിക്ക്: കാർ നിർത്താതെ പോയി

sandeep
കൈപ്പമംഗലം: ദേശീയപാതയിൽ കാളമുറി സെൻ്ററിൽ കാർ സ്‌കൂട്ടറിലിടിച്ച് കുട്ടികൾക്ക് പരിക്ക്. വടക്ക് ഭാഗത്തേക്ക് പോയിരുന്ന സ്‌കൂട്ടറിനെ പിന്നിൽ നിന്നും വന്നിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അമിത വേഗത്തിൽ വന്ന കാർ നിർത്താതെ പോയി. ഉമ്മയോടൊപ്പം...
accident death kerala Kerala News latest latest news thrissur

തൃശ്ശൂരിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു

sandeep
തൃശ്ശൂർ: കൊടകരയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് വിദ്യാർത്ഥി മരിച്ചു. തൃക്കൂർ സ്വദേശി കൃഷ്ണപ്രസാദ്‌ (21) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റു. ദേശീയ പാത കൊടകരയിൽ വെച്ച് നിയന്ത്രണം...
accident death kerala Kerala News latest latest news thrissur

തൃശ്ശൂരിൽ ബൈക്ക് അപകടത്തിൽ യുവതി മരിച്ചു

sandeep
തൃശ്ശൂർ: പൂത്തോളിൽ ബൈക്കിടിച്ച് മിനി ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ഫോട്ടോഗ്രാഫറായ സ്‌കൂട്ടർ യാത്രിക മരിച്ചു. 43 വയസുള്ള പി.ബി. ബിനിമോൾ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് അപകടം നടക്കുന്നത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ...
accident kerala Kerala News latest latest news

മിനി ലോറി മറിഞ്ഞ് അപകടം

sandeep
പെരിഞ്ഞനം: പെരിഞ്ഞനം കൊറ്റംകുളത്ത് മിനി ലോറി മറിഞ്ഞ് അപകടം. എറണാകുളത്തുനിന്നും കോഴിക്കോട്ടേക്ക് കശുവണ്ടിയുമായി പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. ഡ്രൈവറും സഹായിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിൻ്റെ ടയർ പൊട്ടിയതാണ് അപകടത്തിന്...
accident kerala Kerala News latest latest news thrissur

വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്

sandeep
വാടാനപ്പിള്ളി: ചേറ്റുവയിൽ കണ്ടെയ്നർ ലോറിക്ക് പുറകിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. കോഴിക്കോട് സ്വദേശികളായ ഉദയഭാനു, യൂസഫ്‌, ബാലൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ടെമ്പോ ട്രാവലറിലെ യാത്രക്കാരാണ്. ഇന്നലെ...
accident death KASARAGOD kerala Kerala News latest latest news

കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു

sandeep
കാസർഗോഡ്: കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു . കാസർഗോഡ് പെരിയ ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. തായന്നൂർ ചപ്പാരപ്പടവ് സ്വദേശികളായ സി. രാജേഷ്...
accident death kerala Kerala News latest latest news thrissur

തൃശ്ശൂർ കേച്ചേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മരണം

sandeep
തൃശ്ശൂർ കേച്ചേരി തലക്കോട്ടുക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വട്ടായി സ്വദേശി അറക്കമൂലയിൽ വീട്ടിൽ ബിൻസ് കുര്യൻ ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത വട്ടായി സ്വദേശി കൊച്ചുകുന്നേൽ വീട്ടിൽ സനുവിന്...
accident kerala Kerala News latest latest news wayanad

താമരശ്ശേരി ചുരത്തിൽ കാർ മറിഞ്ഞു; മുപ്പതടി താഴ്ച്ചയിലേക്കാണ് കാർ വീണത്

sandeep
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടക്കുന്നത്. വയനാട്ടിൽ നിന്നും ചുരം ഇറങ്ങിവരുന്നവരാണ് അപകടത്തിൽ പെട്ടത്. ഒന്നാം വളവിൽ കാർ മുപ്പതടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. 3 യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും തന്നെ പരിക്കുകളില്ല....