മിനി ലോറി മറിഞ്ഞ് അപകടം
accident kerala Kerala News latest latest news

മിനി ലോറി മറിഞ്ഞ് അപകടം

പെരിഞ്ഞനം: പെരിഞ്ഞനം കൊറ്റംകുളത്ത് മിനി ലോറി മറിഞ്ഞ് അപകടം.

എറണാകുളത്തുനിന്നും കോഴിക്കോട്ടേക്ക് കശുവണ്ടിയുമായി പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. ഡ്രൈവറും സഹായിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിൻ്റെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

പ്രമുഖ നിയമജ്ഞൻ ഫാലി എസ്.നരിമാൻ അന്തരിച്ചു രാജ്യത്തെ പ്രമുഖ നിയമജ്ഞൻ ഫാലി എസ് നരിമാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു സംഭവം.

95 വയസായിരുന്നു. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായകനായിരുന്ന അദ്ദേഹത്തിന് പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചു.1971…

കനാലിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം ഇരിങ്ങാലക്കുട: രണ്ട് വയസുകാരന് ദാരുണാന്ത്യം. ചാലക്കുടി കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോട് കമലക്കട്ടിയിൽ കനാലിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം.

പടിഞ്ഞാക്കര സിബിയുടെ മകൻ ഇവാൻ കളിക്കുന്നതിനിടയിൽ വീടിനടുത്തുള്ള കനാലിലേക്ക് കാൽ തെന്നി വീഴുകയായിരുന്നു എന്ന്…

കരുവന്നൂർ പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി കരുവന്നൂർ പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.

പാലത്തിൻ്റെ കൈവരിയിൽ നിന്നുമാണ് സ്ത്രീ പുഴയിലേക്ക് ചാടിയത്. ഇവരുടെ ചെരുപ്പും ബാഗും മൊബൈൽ ഫോണും പാലത്തിന് സമീപത്തുനിന്നും കിട്ടിയിരുന്നു….

അശോകൻ ജീവനൊടുക്കിയത് ജപ്‌തി ഭീഷണിയെ തുടർന്നെന്ന് കുടുംബം ഇരിങ്ങാലക്കുടയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹകരണ ബാങ്കിനെതിരെ കുടുംബം.

ആത്മഹത്യ ജപ്തി ഭീഷണിയെ തുടർന്നാണെന്ന് മരിച്ച അശോകൻ്റെ കുടുംബം പറഞ്ഞു. അശോകൻ്റെ കുടുംബം ബാങ്കിൽ നിന്നെടുത്ത വായ്‌പ കുടിശ്ശിക ആയതിനാൽ മൂന്നുലക്ഷത്തിപതിനായിരം രൂപയായി…

യുവതി കാൽ വഴുതി 100 അടി താഴ്ചയുള്ള കിണറ്റിൽ വീണു മാവൂരിൽ യുവതി കാൽ വഴുതി കിണറ്റിൽ വീണു.ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടക്കുന്നത്.

100 അടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് വീണത്. പഞ്ചായത്ത് കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ ബിന്ദു എന്ന പ്രദേശവാസിയാണ് അപകടത്തിൽ…

ഒരു വയസുകാരിയുടെ കൊലപാതകം ; അമ്മ ശിൽപയെ കോടതിയിൽ ഹാജരാക്കി

ഷൊർണൂരിലെ ഒരു വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ശിൽപയെ ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. കോട്ടയം സ്വദേശി ശിൽപയാണ് മകൾ ശികന്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്….

ഫർണീച്ചർ നിർമ്മാണശാലയിൽ തീപിടുത്തം കണ്ണൂർ തളിപ്പറമ്പിൽ ഫർണീച്ചർ നിർമ്മാണശാലയിൽ തീപിടിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം നടക്കുന്നത്.

തളിപ്പറമ്പിലെ ഫർണീച്ചർ നിർമ്മാണശാലയായ റെഡ് വുഡ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. ഷോർട് സർക്ക്യൂട്ട് ആണെന്നാണ് നിഗമനം. ഫയർ…

350 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ മലപ്പുറം പൊന്നാനിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. 350 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

പൊന്നാനി സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി എറവക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് വീട്ടിൽ സാബിർ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം…

ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ട് പേർ പിടിയിൽ മലപ്പുറം മഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ട് പേർ പിടിയിൽ.

മഹാരാഷ്ട്ര സ്വദേശി ഗോലു, മധ്യപ്രദേശ് സ്വദേശി അനിൽ എന്നിവരാണ് അറസ്റ്റിലായത്. മധ്യപ്രദേശ് സ്വദേശി രാംശങ്കറിനെയാണ് ഇന്നലെ മഞ്ചേരി നഗര മധ്യത്തിൽ കൊല്ലപ്പെട്ട…

Related posts

കൊച്ചിയിൽ നാവികസേന ഹെലികോപ്റ്റർ തകർന്ന് അപകടം; ഒരാൾ മരിച്ചു

Akhil

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥൻ എൻഎൽ സുമേഷ് വിജിലൻസ് പിടിയിലായി

Akhil

മകരവിളക്ക്: ശബരിമല നട ഇന്ന് തുറക്കും

Akhil

Leave a Comment