കനാലിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം
death kerala Kerala News latest latest news thrissur

കനാലിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

ഇരിങ്ങാലക്കുട: രണ്ട് വയസുകാരന് ദാരുണാന്ത്യം. ചാലക്കുടി കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോട് കമലക്കട്ടിയിൽ കനാലിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം.

പടിഞ്ഞാക്കര സിബിയുടെ മകൻ ഇവാൻ കളിക്കുന്നതിനിടയിൽ വീടിനടുത്തുള്ള കനാലിലേക്ക് കാൽ തെന്നി വീഴുകയായിരുന്നു എന്ന് പറയപ്പെടുന്നു.

കനാലിൽ വീണ കുട്ടി ഏകദേശം അര കിലോമീറ്റർ ദൂരേക്ക് ഒഴുകിപോയി. അതേസമയം കനാലിൽ കുളിക്കുകയായിരുന്ന കുട്ടികളാണ് കനാലിലൂടെ കുട്ടി ഒലിച്ചു വരുന്നത് കണ്ടത്.

കനാലിൽ നിന്നെടുത്ത കുട്ടിയെ നാട്ടുകാർ ചേർന്ന് വെള്ളികുളങ്ങരയിലെ സ്വകാര്യ ആശിപത്രിയിൽ എത്തിച്ചു. പിന്നീട് ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിലും എത്തിച്ചു. തുടർന്ന് ഏഴരയോടെ മരണം സ്ഥിതീകരിക്കുകയായിരുന്നു.

പിതാവ് സിബി വിദേശത്താണ്. അമ്മ ഷിനി. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് ഇവർക്ക് മകൻ ജനിക്കുന്നത്.

Updated News Click Here

Excellence Group of Companies

കരുവന്നൂർ പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി കരുവന്നൂർ പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.

പാലത്തിൻ്റെ കൈവരിയിൽ നിന്നുമാണ് സ്ത്രീ പുഴയിലേക്ക് ചാടിയത്. ഇവരുടെ ചെരുപ്പും ബാഗും മൊബൈൽ ഫോണും പാലത്തിന് സമീപത്തുനിന്നും കിട്ടിയിരുന്നു….

അശോകൻ ജീവനൊടുക്കിയത് ജപ്‌തി ഭീഷണിയെ തുടർന്നെന്ന് കുടുംബം ഇരിങ്ങാലക്കുടയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹകരണ ബാങ്കിനെതിരെ കുടുംബം.

ആത്മഹത്യ ജപ്തി ഭീഷണിയെ തുടർന്നാണെന്ന് മരിച്ച അശോകൻ്റെ കുടുംബം പറഞ്ഞു. അശോകൻ്റെ കുടുംബം ബാങ്കിൽ നിന്നെടുത്ത വായ്‌പ കുടിശ്ശിക ആയതിനാൽ മൂന്നുലക്ഷത്തിപതിനായിരം രൂപയായി…

യുവതി കാൽ വഴുതി 100 അടി താഴ്ചയുള്ള കിണറ്റിൽ വീണു മാവൂരിൽ യുവതി കാൽ വഴുതി കിണറ്റിൽ വീണു.ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടക്കുന്നത്.

100 അടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് വീണത്. പഞ്ചായത്ത് കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ ബിന്ദു എന്ന പ്രദേശവാസിയാണ് അപകടത്തിൽ…

ഒരു വയസുകാരിയുടെ കൊലപാതകം ; അമ്മ ശിൽപയെ കോടതിയിൽ ഹാജരാക്കിഷൊർണൂരിലെ ഒരു വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ശിൽപയെ ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. കോട്ടയം സ്വദേശി ശിൽപയാണ് മകൾ ശികന്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്…

ഫർണീച്ചർ നിർമ്മാണശാലയിൽ തീപിടുത്തംകണ്ണൂർ തളിപ്പറമ്പിൽ ഫർണീച്ചർ നിർമ്മാണശാലയിൽ തീപിടിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം നടക്കുന്നത്.

തളിപ്പറമ്പിലെ ഫർണീച്ചർ നിർമ്മാണശാലയായ റെഡ് വുഡ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. ഷോർട് സർക്ക്യൂട്ട് ആണെന്നാണ് നിഗമനം. ഫയർ…

Related posts

ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാകും അയോധ്യ; ശ്രീരാമന്റെ വരവോടെ പുതിയ യുഗത്തിന് തുടക്കമായെന്ന് അല്ലു അർജുൻ

Akhil

സംസ്ഥാനത്ത് ഇന്നും ട്രെയിൻ നിയന്ത്രണം

Sree

ചാന്ദ്രയാൻ മൂന്നിൻ്റെ വിക്ഷേപണം ജൂലൈയിൽ; സജ്ജീകരണങ്ങൾ പൂർത്തിയായെന്ന് ഐഎസ്ആർഒ ചെയർമാൻ

Sree

Leave a Comment