Month : April 2023

kerala Kerala News latest news thrissur Trending Now

ചാലക്കുടിയിലെ അറ്റക്കുറ്റപ്പണികള്‍; നാളത്തെ ജനശതാബ്ദി എക്‌സ്പ്രസ് റദ്ദാക്കി; മറ്റ് ട്രെയിന്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ

Sree
ചാലക്കുടി : ചാലക്കുടി റെയില്‍വേ പാളത്തിലെ ഗര്‍ഡറുകള്‍ മാറ്റുന്നതിനുള്ള അറ്റകുറ്റപ്പണികള്‍ നാളെ നടക്കാനിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ ട്രെയിന്‍ ഗതാഗതം തടസപ്പെടും. രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണിവരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്....
Celebrity death latest news Trending Now

നടൻ മാമുക്കോയ അന്തരിച്ചു

sandeep
നടൻ മാമുക്കോയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഈ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനെടെയാണ് ഹൃദയാഘാതം ഉണ്ടായത്. ആദ്യ സിനിമ 1979 അന്യരുടെ...
latest news National News technology World News

ഒന്നിലധികം ഫോണുകളില്‍ ഒരേ നമ്പര്‍ വാട്‌സാപ്പ് ഉപയോഗിക്കാം; പുതിയ അപ്‌ഡേറ്റ് എത്തി……

sandeep
ഒന്നിലധികം ഉപകരണങ്ങളിൽ വാട്സാപ്പ് ഉപയോഗിക്കാനുള്ള സൗകര്യം നേരത്തെ തന്നെ കമ്പനി ലഭ്യമാക്കിയിരുന്നു. ഇതിനായി വാട്സാപ്പ് വെബ്ബ്, വാട്സാപ്പ് ഡെസ്ക്ടോപ്പ് തുടങ്ങിയ പതിപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒന്നിലധികം ഫോണുകളിൽ ഒരേ അക്കൗണ്ടിൽ വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കുമായിരുന്നില്ല....
Celebrity Entertainment Kerala News latest news Trending Now

ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നി​ഗമിനും വിലക്ക്; താരങ്ങളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ

sandeep
നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടനകള്‍. താരങ്ങളുമായി സിനിമ ചെയ്യാന്‍ ഇനി സഹകരിക്കില്ലെന്നാണ് സംഘടനകളുടെ തീരുമാനം. ഇരുവരും ലൊക്കേഷനില്‍ വൈകി എത്തുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ നേരിട്ടിരുന്നു.. ഇതിന് പിന്നാലെയാണ് നടന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള...
kerala latest news thrissur trending news Trending Now

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോ കഞ്ചാവ് പിടികൂടി

Sree
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോ കഞ്ചാവ് പിടികൂടി. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ആണ് പ്ലാറ്റഫോമിൽ ഇരിപ്പിടത്തിൽ ആളില്ലാതെ ഇരുന്ന ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. പോലീസ് ഡോഗ് സേഫ്റ്റി ആണ്...
Kerala News latest news Trending Now

കൊടും ചൂടിന് ആശ്വാസമായി വേനല്‍മഴ എത്തിയേക്കും; 12 ജില്ലകളില്‍ മഴയ്ക്ക് സാധ്യത

Sree
സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി ഇന്ന് മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ ഒഴികെ മറ്റുള്ളയിടങ്ങളില്‍ ഇന്നും നാളെയും വേനല്‍മഴ പെയ്യുമെന്നാണ് വിവരം. വടക്കന്‍ ജില്ലകളില്‍ ഒരാഴ്ച കഴിഞ്ഞാകും വേനല്‍മഴ പെയ്യുകയെന്നും...
kerala Kerala News latest news Local News

ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാം; ഫീസ്, അപേക്ഷാരീതി ഇങ്ങനെ

Sree
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സുകള്‍ സ്മാര്‍ട്ടാകാനൊരുങ്ങുകയാണ്. പേപ്പറില്‍ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്ത് നല്‍കുന്ന രീതിക്ക് പകരം സ്മാര്‍ട്ട് കാര്‍ഡ് നല്‍കാനുള്ള പദ്ധതിക്ക് തുടക്കമായി. 200 രൂപ കൊടുത്ത് നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കി...
India kerala latest news thrissur Trending Now

ചൂണ്ടലിൽ യുവതിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

Sree
തൃശൂർ: ചൂണ്ടൽ പുതുശ്ശേരിയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുശ്ശേരി മേനാത്ത് മോഹനന്റെ മകൾ 25 വയസുള്ള മേഘയെയാണ് വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ മുറിയുടെ...
Celebrity death Kerala News latest news

നടൻ മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു

sandeep
നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലിം ജമാഅത്ത്...
Kerala News latest news Trending Now

എ ഐ ക്യാമറകള്‍ മിഴി തുറന്നു; നിയമലംഘനം കണ്ടെത്തിയാലും ഒരുമാസം പിഴയില്ല

Sree
എ ഐ ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാലും അടുത്ത മാസം 19 വരെ പിഴ ഈടാക്കില്ല. മെയ് 20 മുതലാകും നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങുകയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മെയ് 19 വരെ ബോധവത്ക്കരണ...