Celebrity death latest news Trending Now

നടൻ മാമുക്കോയ അന്തരിച്ചു

നടൻ മാമുക്കോയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വച്ചാണ് അന്ത്യം.

ഈ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനെടെയാണ് ഹൃദയാഘാതം ഉണ്ടായത്.

ആദ്യ സിനിമ 1979 അന്യരുടെ ഭൂമി. അവസാനമായ തിയറ്ററിൽ വന്ന സിനിമ സുലൈഖ മൻസിൽ

Related posts

തൃശ്ശൂരിൽ കാണാതായ വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

Akhil

ഇന്നും കുതിപ്പ്; സ്വർണവില റെക്കോർഡിനരികെ

Akhil

ദീര്‍ഘദൂര ട്രെയിനുകളിൽ മോഷണം പതിവാക്കിയ സംഘം പിടിയില്‍

Gayathry Gireesan

Leave a Comment