മോദി സർക്കാരിന് ഇന്ന് 9 വയസ്; ഓരോ തീരുമാനങ്ങളുമെടുക്കുന്നത് ജനജീവിതം മെച്ചപ്പെടുത്താനെന്ന് പ്രധാനമന്ത്രി
ഓരോ തീരുമാനങ്ങളുമെടുക്കുന്നത് ജനജീവിതം മെച്ചപ്പെടുത്താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി സർക്കാർ 9 വർഷം പൂർത്തിയാക്കുന്ന വേളയിൽ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഇനിയും കഠിനമായി പ്രയത്നിക്കുമെന്നും പ്രധാനമന്ത്രി...