വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ 2,28,60,000 രൂപ പിടികൂടി, രണ്ട് പേർ അറസ്റ്റിൽ.
വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ പണം പിടികൂടി. രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷത്തി അറുപതിനായിരം രൂപയാണ് വാഹനപരിശോധനക്കിടെ പിടിച്ചെടുത്തത്. കോയമ്പത്തൂർ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വാഹന പരിശോധനായ്ക്കിടെയാണ് കടത്തുകയായിരുന്ന പണം പിടികൂടിയത്.(22860000 money...