Category : Special

latest Special World News

ജനവാസമില്ലാത്ത ദ്വീപിൽ മൂന്ന് ദിവസമായി കുടുങ്ങി; 64കാരനെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്

Akhil
മൂന്ന് ദിവസമായി ജനവാസമില്ലാത്ത ദ്വീപിൽ കുടുങ്ങി 64 കാരൻ. ബഹാമസ് ദ്വീപിൽ കുടുങ്ങിയ വയോധികനെ യുഎസ് കോസ്റ്റ് ഗാർഡ് (യുഎസ്‌സിജി) വെള്ളിയാഴ്ച രക്ഷപ്പെടുത്തി. ഫ്ലോറിഡ, ക്യൂബ, ബഹാമസ് എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ...
Kerala News latest Special thiruvananthapuram

മുഹൂർത്തത്തിന് മുമ്പ് ബ്യൂട്ടിപാർലറിൽ പോയ വധു കാമുകനൊപ്പം പോയി; വിവരം അറിഞ്ഞ് മാതാപിതാക്കൾ കുഴഞ്ഞു വീണു

Akhil
തിരുവനന്തപുരം: മുഹൂർത്തത്തിന് തൊട്ടുമുമ്പ് വധു കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് വിവാഹം മുടങ്ങി. തിരുവനന്തപുരം കല്ലമ്പലത്ത് കഴിഞ്ഞ ദിവസമായിരുന്നു സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ വിവാഹവേദിയിൽ അരങ്ങേറിയത്. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശിയായ യുവതിയുടെയും ഇടവ സ്വദേശിയായ യുവാവിന്റെയും...
latest National News Special

ഗ്രാമങ്ങളിലെ 78% മാതാപിതാക്കളും പെൺമക്കൾ ബിരുദവും അതിനുശേഷവും പഠിക്കണമെന്ന് ആഗ്രഹിക്കുന്നു: പഠന റിപ്പോർട്ട്

Akhil
ഗ്രാമീണ മേഖലയിലെ പെൺകുട്ടികളുടെ എഴുപത്തിയെട്ട് ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ ബിരുദവും അതിനു മുകളിലും പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഗ്രാമങ്ങളിലെ ആൺകുട്ടികളുടെ 82 ശതമാനം രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നല്കാൻ ആഗ്രഹിക്കുന്നുവെന്നും കേന്ദ്രമന്ത്രി ചൊവ്വാഴ്ച...
Celebrity Entertainment latest Special

ബീസ്റ്റിൽ തകർന്ന നെൽസൺ; അന്നൊരു അവാർഡ് വേദിയിൽ അപമാനം; ഇന്ന് ‘ജയിലറി’ലൂടെ മധുര പ്രതികാരം!

Akhil
സൂപ്പർ താരങ്ങളും സംവിധായകരുമടക്കം പങ്കെടുക്കുന്ന തമിഴിലെ വലിയൊരു അവാർഡ് ഷോ. അവിടേക്ക് ആദ്യം എത്തുന്നത് ‘വിക്രം’ സംവിധായകൻ ലോകേഷ് കനകരാജ്. ലോകേഷ് എത്തിയയുടൻ ബൗൺസേഴ്സും സംഘാടകരും ഫോട്ടോഗ്രാഫേഴ്സും അദ്ദേഹത്തെ വളഞ്ഞു. സ്റ്റേജിൽ എത്തുന്നതുവരെ ലോകേഷിനൊപ്പം...
Entertainment latest Special

സർക്കാർ ഓഫീസിൽ ഹെൽമറ്റിട്ട് ജോലി ചെയ്ത് ജീവനക്കാർ; കാരണമിതാണ്

Akhil
തെലങ്കാനയിലെ സർക്കാർ ഓഫീസിൽ ഹെൽമറ്റിട്ട് ജോലി ചെയ്ത് ജീവനക്കാർ. ഹെൽമറ്റും ഇട്ടുകൊണ്ടാണ് അവർ ജോലി ചെയ്യുന്നത്. പിഴയെപ്പേടിച്ചല്ല, കെട്ടിടം പൊളിഞ്ഞ് തലയിൽ വീഴാതിരിക്കാനാണ് ജീവനക്കാർ ഹെൽമറ്റും ധരിച്ച് ജോലി ചെയ്യുന്നത്.അടുത്തിടെ ഒരു ജീവനക്കാരന്റെ ദേഹത്തേക്ക്...
latest must read Special World News

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്ക്; ബുർജ് ഖലീഫക്ക് പുതിയ റെക്കോർഡ്

Akhil
സൂചിയുടെ ആകൃതിയില്‍ 828 മീറ്റര്‍ ഉയരത്തിൽ നിർമ്മിച്ച അംബരചുംബിയായ കെട്ടിടമാണ് ദുബായിലെ ബുര്‍ജ് ഖലീഫ. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച കലാസൃഷ്ടി എന്നു വിശേഷിപ്പിക്കാവുന്ന ബുര്‍ജ് ഖലീഫ ഇതിനോടകം പല റെക്കോർഡുകളും സ്വന്തമാക്കിയിട്ടുണ്ട്....
latest National Special

ആമസോണില്‍ 1.25 കോടി രൂപ ശമ്പളത്തില്‍ ഐഐഐടി വിദ്യാര്‍ത്ഥിയ്ക്ക് ജോലി

Akhil
ഐഐടി, ഐഐഎം, എന്‍ഐടി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നവിദ്യാര്‍ഥികള്‍ ബഹുരാഷ്ട്ര കമ്പനികളില്‍ ഉയർന്ന ശമ്പളമുള്ള ജോലി ലഭിച്ച വാര്‍ത്തകള്‍ നമ്മള്‍ വായിക്കാറുണ്ട്. എന്നാല്‍ അലഹബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി (ഐഐഐടി)...
Football latest must read Special

ഫിഫ വനിതാ ലോകകപ്പിൽ ചരിത്രമെഴുതി കേസി ഫെയർ

Akhil
വനിതാ ഫുട്ബോൾ ലോകകപ്പിൽ ചരിത്രമെഴുതി അമേരിക്കൻ വംശജയായ ദക്ഷിണ കൊറിയൻ താരം കേസി ഫെയർ. വനിതാ ലോകകപ്പിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കേസി ഫെയർ മാറി. 16 വയസ്സും 26 ദിവസവുമാണ്...
Automobiles latest Special

ഏറ്റവും വില കുറഞ്ഞ മോഡല്‍; ഒല എസ്-1 എയര്‍ വിപണിയിലേക്ക്

Akhil
ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പായ ഒല എസ്-1 എയര്‍ വിപണിയിലേക്കെത്തുന്നു. ജൂലൈ 28ന് വിപണിയില്‍ അവതരിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വില കുറഞ്ഞ മോഡലാണ് ഒല എസ്-1 എയര്‍. 1,10,000 രൂപ എക്‌സ്-ഷോറൂം...
latest news must read Special technology

ലോക ജനസംഖ്യയുടെ 64.5% ആളുകൾ സോഷ്യൽ മീഡിയയിൽ സജീവം; റിപ്പോർട്ട്

Akhil
ഇന്നത്തെ നമ്മുടെ ജീവിതത്തിൽ സോഷ്യൽ മീഡിയയെ അവഗണിക്കാനാവില്ല. ഇതിലൂടെ നമുക്ക് ഏത് തരത്തിലുള്ള വിവരങ്ങളും നേടാനും ലോകത്തിന്റെ ഏത് കോണിൽ താമസിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാനും കഴിയും. കുട്ടികൾ കൗമാരക്കാർ ചെറുപ്പക്കാർ മുതൽ മധ്യവയസ്കരിൽ...