Category : drugs

drug carrier case drugs kerala Kerala News latest latest news MDMA thrissur

മരുന്ന് വിൽപനയുടെ മറവിൽ ലഹരി മരുന്ന് വിൽപന

sandeep
കോലഴി: മരുന്ന് വിൽപനയുടെ മറവിൽ ലഹരി മരുന്ന് വിൽപന. മെഡിക്കൽ റെപ്രസെൻ്ററ്റീവ് ആയ യുവാവിനെ എംഡിഎംഎയും കഞ്ചാവുമായി എക്സൈസ് പിടികൂടി. മദ്യമേഖല എക്സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ...
drug carrier case drugs kerala Kerala News latest latest news MDMA

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

sandeep
കയ്പമംഗലം: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കൂരിക്കുഴിയിൽ അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ചാമക്കാല പുഴങ്കരയില്ലത്ത് അബൂതാഹിർ (34) ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും കൈപ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ...
drug carrier case drugs kerala Kerala News latest latest news MDMA thrissur

ചേർപ്പിൽ 1 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയിൽ

sandeep
തൃശ്ശൂർ: എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. ചേർപ്പിൽ 23 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ അറസ്ററ് ചെയ്തു. പെരിഞ്ഞനം മൂന്നുപീടിക സ്വദേശി നെല്ലിക്കത്തറ വീട്ടിൽ ഷിവാസ് (29), പുന്നച്ചാന്ത് വീട്ടിൽ ബ്രിജിത (25) എന്നിവരെയാണ്...
Arrest drugs kerala Kerala News latest latest news MDMA

350 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

sandeep
മലപ്പുറം പൊന്നാനിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. 350 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. പൊന്നാനി സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി എറവക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് വീട്ടിൽ സാബിർ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം...
Arrest drug carrier case drugs kannur kerala Kerala News latest latest news

കണ്ണൂരിൽ ബ്രൗൺ ഷുഗർ വേട്ട ; 40 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

sandeep
കണ്ണൂരിൽ പോലീസിൻ്റെ ബ്രൗൺ ഷുഗർ വേട്ട. കണ്ണൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ മിന്നൽ പരിശോധനയിലായിരുന്നു കണ്ടെത്തൽ. 40 ഗ്രാം ബ്രൗൺ ഷുഗർ മറ്റൊരാൾക്ക് കൈമാറുന്നതിനുള്ള നീക്കത്തിനിടക്കാണ് യുവാവ് പിടിയിലായത്. കരിയാട് പെരിങ്ങത്തൂർ സ്വദേശി...
drugs kerala Kerala News latest latest news tamil nadu

രാമേശ്വരത്ത് വൻ ലഹരിമരുന്ന് വേട്ട, കണ്ടെത്തിയത് കടൽത്തീരത്ത് കുഴിച്ചിട്ട നിലയിൽ

sandeep
രാമേശ്വരം പാമ്പൻ മേഖലയിൽ കടൽത്തീരത്തോട് ചേർന്ന് ഇത്തരത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ചിട്ടുണ്ട് എന്ന രഹസ്യവിവരം കസ്റ്റംസിന് ലഭിക്കുകയായിരുന്നു. രാവിലെ തന്നെ അവിടെ ആളെത്തുകയും ലഹരി മരുന്ന് എടുത്തുകൊണ്ട് പോവുകയും ചെയ്യും എന്ന വിവരം ലഭിച്ചതിനെ തുടർന്ന്...
Arrest drug carrier case drugs kerala Kerala News KOCHI latest latest news

225 കിലോ കഞ്ചാവ് കാറിൽ കടത്തിയ കേസ്; ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവ്

sandeep
225 കിലോ കഞ്ചാവ് കാറിൽ കടത്തിയ കേസിൽ ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവ്. ഗുണ്ടാ നേതാവും നിരവധി ലഹരിക്കേസുകളിൽ പ്രതിയുമായ പെരുമ്പാവൂർ സ്വദേശി അനസിനെയാണ് എറണാകുളം ജില്ലാ കോടതി ശിക്ഷിച്ചത്. രണ്ടും മൂന്നും...
drugs India rajasthan

അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ

sandeep
രാജസ്ഥാനിൽ പാകിസ്ഥാനിൽ നിന്നും എത്തിയ ഡ്രോൺ വെടിവച്ചിട്ടു. തകർന്ന ഡ്രോണിൽ നിന്നും ഹെറോയിൻ കണ്ടെത്തി. അതിർത്തി സുരക്ഷാസേനയാണ് ഡ്രോൺ വെടിവച്ചിട്ടത്. പട്രോളിംഗിലായിരുന്ന സൈന്യമാണ് ഡ്രോണിൻ്റെ ശബ്ദം കേട്ടത്. തുടർന്ന് ഡ്രോൺ കണ്ടെത്തുകയും സുരക്ഷാസേന വെടിവച്ചിടുകയുമായിരുന്നു....
Arrest Attack drugs kerala Kerala News kozhikode latest latest news

വർക്ക് ഷോപ് ജീവനക്കാരനെ ജീപ്പ് കയറ്റി കൊലപ്പെടുത്താൻ ശ്രമം

sandeep
കോഴിക്കോട് മുക്കത്ത് ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമണത്തിൽ അഥിതി തൊഴിലാളിക്ക് പരിക്ക്. വർക്ക് ഷോപ് ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി ചിന്നദുരൈക്കാണ് പരിക്കേറ്റത്. ഇയാളുടെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം...
Arrest drug carrier case drugs kerala Kerala News latest latest news thrissur

വാഹനങ്ങളിൽ നിരോധിത ലഹരി ഉത്പന്നങ്ങൾ വിറ്റ രണ്ടുപേർ പിടിയിൽ

sandeep
വാഹനങ്ങളിൽ നിരോധിത ലഹരി ഉത്പന്നങ്ങൾ വിൽക്കുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ. ഏഴ് ചാക്കുകളിലായി കടത്തിയ അയ്യായിരത്തോളം ഹാൻസ് പാക്കറ്റുകളാണ് പിടികൂടിയത്. വിയ്യൂർ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. വിയ്യൂർ വഴി...