Category : Kerala Government flash news latest news

തന്റെ അവസാന ലോകകപ്പ് പ്രഖ്യാപിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി

Kerala Government flash news latest news

ഇടുക്കിയിൽ ഒന്നര വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Nivedhya Jayan
ഇടുക്കി: ഇടുക്കി പൂപ്പാറയ്ക്ക് സമീപം കോരമ്പാറയിൽ ഒന്നര വയസുകാരനെ പടുത കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിൽ നിന്നെത്തിയ തൊഴിലാളികളായ ദസറത്തിന്‍റെയും ബർത്തിയുടെയും മകൻ ശ്രേയാൻസ് ആണ് മരിച്ചത്. കോരമ്പാറയിലുള്ള ചെന്നൈ സ്വദേശിയുടെ...
Kerala Government flash news latest news

കേരളത്തിന് മുന്നറിയിപ്പ്; വേനൽ മഴയിൽ ഈ മാസം ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യത, ഏപ്രിൽ 4 വരെ ശക്തമായ മഴ

Nivedhya Jayan
വേനൽ മഴയിൽ ഏപ്രിലിൽ കേരളത്തിലും കർണാടകയിലും ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപാത്ര...
Kerala Government flash news latest news

‘ആശാ വർക്കർമാരുടെ സമരം ന്യായം’; ഒത്തുതീർപ്പാക്കാൻ കേരള സർക്കാർ ഇടപെടണമെന്ന് ആനി രാജ

Nivedhya Jayan
ആശാ വർക്കർമാരുടെ സമരം ന്യായമെന്ന് സിപിഐ നേതാവ് ആനി രാജ. എളമരം കരീമിന്‍റെ അഭിപ്രായം എന്തുകൊണ്ട് എന്ന് അദ്ദേഹത്തോട് ചോദിക്കണം. സമരം ഒത്തുതീർപ്പാക്കാൻ കേരള സർക്കാർ ഇടപെടണമെന്നും ആനി രാജ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു....
Kerala Government flash news latest news

തൃശൂർ പൂരം തകർക്കാൻ തിരുവമ്പാടിയും ബിജെപിയും ഗൂഢാലോചന നടത്തിയെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ റിപ്പോർട്ട്

sandeep
കൊച്ചി: തൃശൂർ പൂരം ഉത്സവം തടസപ്പെട്ടതുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തിരുവമ്പാടി ദേവസ്വം ബോർഡും ബിജെപിയും ഗൂഢാലോചന നടത്തി ഉത്സവചടങ്ങുകൾ തടസ്സപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. സമ്മർദം ചെലുത്താൻ തിരുവമ്പാടി ബോർഡ്...
Kerala Government flash news latest news

കനത്ത ചൂട്; അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി

sandeep
കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും ബാൻഡും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല. ഹൈക്കോടതിയിലും അഭിഭാഷകർക്ക്...
India Kerala Government flash news latest news Kerala News latest news must read

ഇലക്ടറൽ ബോണ്ട്; പട്ടികയിൽ ഡൽഹി അഴിമതിക്കേസിൽ മാപ്പുസാക്ഷിയായ വ്യവസായിയുടെ കമ്പനിയും

sandeep
ഇലക്ട്രൽ ബോണ്ട് വാങ്ങിയവരിൽ ഡൽഹി മദ്യനയ അഴിമതിക്കേസിൽ മാപ്പുസാക്ഷിയായ വ്യവസായിയുടെ കമ്പനിയും. അറസ്റ്റിലായി അഞ്ച് ദിവസത്തിന് ശേഷം ഇയാളുടെ കമ്പനിയുടെ അഞ്ചു കോടി രൂപ ബിജെപിക്ക് ബോണ്ടായി ലഭിച്ചു. പി ശരത് ചന്ദ്ര റെഡ്ഡിയുടെ...
Kerala Government flash news latest news

ഓൺലൈൻ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

sandeep
തൃശ്ശൂർ: ഓൺലൈൻ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. മറ്റത്തൂർ നമ്പ്യാർപാടം ഭാഗത്ത് താന്നിക്കപ്പള്ളി വീട്ടിൽ ഷംസിഖ് റഷീദ് (23)നെയാണ് പള്ളിക്കത്തോട് പോലീസ് അറസ്ററ് ചെയ്തത്. ഓൺലൈൻ ജോലി ചെയ്‌ത്‌...
Kerala Government flash news latest news

രാജ്യത്ത് പെട്രോൾ ഡീസൽ വില കുറച്ചു

sandeep
രാജ്യത്ത് പെട്രോൾ ഡീസൽ വില കുറച്ചു. ഇന്ന് രാവിലെ 6 മണി മുതൽ പുതുക്കിയ നിരക്ക് പ്രാപല്യത്തിൽ വരും. ലിറ്ററിന് 2 രൂപ വീതമാണ് കുറച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് വിലയിലെ ഈ മാറ്റം....