വേനൽ ചൂടിൽ കുപ്പിവെള്ളം വാങ്ങുന്നവർ ജാഗ്രതൈ.....
Kerala Government flash news latest news

വേനൽ ചൂടിൽ കുപ്പിവെള്ളം വാങ്ങുന്നവർ ജാഗ്രതൈ…..

വേനൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ കുപ്പിവെള്ളം വാങ്ങുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ ഇത്തരത്തിൽ കുപ്പിവെള്ളം വാങ്ങുന്നവർക്കുള്ള മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്

പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിക്കുന്ന വെള്ളം, മറ്റു മധുര പാനീയങ്ങൾ എന്നിവ അധികനേരം സൂര്യപ്രകാശം ഏൽക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത്തരത്തിൽ സൂര്യപ്രകാശം ഏറ്റാൽ കുപ്പിയിലെ പ്ലാസ്റ്റിക് ചെറിയ തോതിൽ വെള്ളത്തിൽ കലരുന്നതിന് കാരണമാകും.

ഇത് കുടിക്കുന്നതുവഴി പല രോഗങ്ങളും പിടിപെട്ടേക്കാം. അതിനാൽ തന്നെ സൂര്യപ്രകാശം ഏൽക്കുന്ന രീതിയിൽ കുപ്പിവെള്ളം വിൽക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നിർദ്ദേശം നൽകി. ഇത്തരത്തിൽ കുപ്പിവെള്ളം വിതരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ പരാതിപ്പെടാനും സാധിക്കും.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

ഞായറാഴ്ച വരെ രക്ഷയില്ല; സംസ്ഥാനത്ത് 9 ജില്ലകളിൽ ചൂട് കൂടും സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ ഒൻപത് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി….

ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാം ഡോ. ഷഹനയുടെ ആത്മഹത്യ കേസിലെ പ്രതി ഡോ. റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാം.

പിജി പഠനം വിലക്കിയ ആരോഗ്യ സർവകലാശാല ഉത്തരവിന് സ്റ്റേ. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡോ. ഷഹനയുടെ ആത്മഹത്യ…

ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങിമരിച്ച നിലയിൽ: കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഭാര്യ ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങിമരിച്ച നിലയിൽ.

ലഹരിക്കേസിൽ പാലക്കാട് എക്സൈസ് അറസ്റ്റ് ചെയ്ത ഇടുക്കി സ്വദേശി ഷോജോ ജോൺ(55) ആണ് മരിച്ചത്. ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഭാര്യ ജ്യോതി 24 നോട്. ഇന്നലെയാണ് രണ്ടു കിലോ…

‘ദുബായിലേക്ക് വിളിച്ചു വരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചു’; സുഹൃത്തിനെതിരെ പരാതിയുമായി 25 കാരി കൊച്ചി സ്വദേശിയായ 25 കാരിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി.

ബിസിനസ് ആവശ്യത്തിന് ദുബായിലേക്ക് വിളിച്ചു വരുത്തിയ ശേഷം കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. പ്രതി 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീർപ്പാക്കാൻ…

പത്മിനി തോമസ് ബിജെപിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും പത്മിനി തോമസ് ബിജെപിയിലേക്ക്. ഇന്ന് അംഗത്വം സ്വീകരിക്കുമെന്ന് പത്മിനി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.

കോൺഗ്രസിൽ വേണ്ട പരിഗണന ലഭിച്ചില്ലെന്നും അതൃപ്തി ചൂണ്ടിക്കാട്ടി പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിരുന്നുവെന്നും പത്മിനി തോമസ് പറഞ്ഞു. ബിജെപി അംഗത്വം…

ഗുരുവായൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കവർച്ച; 32 ലക്ഷം കവർന്നു ഗുരുവായൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കവർച്ച. 32 ലക്ഷം കവർന്ന ജീവനക്കാരൻ അറസ്റ്റിലായി.

ഗുരുവായൂർ പടിഞ്ഞാറേ നടയിൽ ഗാന്ധി നഗറിലുള്ള എൽ ആൻഡ് ടി മൈക്രോ ഫിനാൻസ് സ്ഥാപനത്തിലാണ് കവർച്ച നടന്നത്. സ്ഥാപനത്തിൻ്റെ ലോക്കറിൽ…

കെ റൈസിൻ്റെ വിൽപന ഇന്ന് മുതൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ശബരി കെ റൈസിൻ്റെ വില്പന ഇന്ന് മുതൽ ആരംഭിക്കും . വില്പനയുടെ ഉദ്ഘാടനം നിർവഹിക്കുന്നത് മുഖ്യമന്ത്രി ആയിരിക്കും . ജയ, കുറുവ, മട്ട എന്നീ അരികൾ സപ്ലൈകോ വഴി വിതരണം…

Related posts

യുഡിഫ് സെക്രട്ടറിയേറ്റ് വളഞ്ഞു; സമരക്കാരും പോലീസും തമ്മിൽ സംഘർഷം, തലസ്ഥാനത്ത് ഗതാഗതനിയന്ത്രണം

Sree

ലോകത്തെ കണ്ണീരണിയിച്ച ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പ് പുറത്ത് വന്നിട്ട് 75 വർഷം

Sree

കനത്ത ചൂട്; അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി

Akhil

Leave a Comment