സംസ്ഥാന സർക്കാർ പുറത്തിറക്കിയ ശബരി കെ റൈസിൻ്റെ വില്പന ഇന്ന് മുതൽ ആരംഭിക്കും .
Kerala Government flash news latest news

കെ റൈസിൻ്റെ വിൽപന ഇന്ന് മുതൽ

സംസ്ഥാന സർക്കാർ പുറത്തിറക്കിയ ശബരി കെ റൈസിൻ്റെ വില്പന ഇന്ന് മുതൽ ആരംഭിക്കും . വില്പനയുടെ ഉദ്ഘാടനം നിർവഹിക്കുന്നത് മുഖ്യമന്ത്രി ആയിരിക്കും . ജയ, കുറുവ, മട്ട എന്നീ അരികൾ സപ്ലൈകോ വഴി വിതരണം നടത്തും .


ഭാരത് അരിക്ക് സമാനമായിട്ടുള്ള സഞ്ചിയാണ് കെ റൈസ് അരി വിതരണം ചെയ്യുന്നതിന് വേണ്ടി രൂപകൽപന ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം എറണാകുളം മേഖലയിൽ മട്ട അരിയും, പാലക്കാട് കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാകും വിതരണത്തിനെത്തുക

Related News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

തൃശ്ശൂരിൽ വാഹനാപകടം;ഒരു മരണം

തൃശ്ശൂർ: പൂങ്കുന്നത്ത് കാറും നാടകപ്രവർത്തകർ സഞ്ചരിച്ചിരുന്ന ട്രാവലറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. അപകടത്തെ തുടർന്ന് ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു. 10 പേർക്ക് പരിക്ക്. പുഴക്കൽ ഹൈടെക് ഹോസ്പിറ്റലിന് മുൻവശം ഇന്ന് പുലർച്ചെ…

പിറ്റ്ബുൾ, ടെറിയേർസ്, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ നായകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ച് കേന്ദ്ര സർക്കാർ

പിറ്റ്ബുൾ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ അടക്കം 23 ഇനം നായകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ച് കേന്ദ്രസർക്കാർ.

മനുഷ്യജീവന് അപകടകാരികളാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. നായകളുടെ ഇറക്കുമതി, പ്രജനനം, വിൽപ്പന എന്നിവ തടയണമെന്ന് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ..

ബംഗളൂരുവിലെ ഫ്ലാറ്റിൽ യുവതിയുടെ അഴുകിയ നഗ്ന മൃതദേഹം കണ്ടെത്തി: ശരീരത്തിന് സമീപം മയക്കുമരുന്നുംബംഗളൂരുവിലെ ഫ്ലാറ്റിൽ യുവതിയുടെ അഴുകിയ നഗ്ന മൃതദേഹം കണ്ടെത്തി.

പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയുടെ മൃതദേഹമാണ് ചന്ദാപുരയിലുള്ള ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത്.

മൃതദേഹം കണ്ടെടുത്ത മുറിയിൽ നിന്ന് മയക്കുമരുന്നും സിറിഞ്ചുകളും പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെടുന്നതിന്…

കടമെടുപ്പ് പരിധിയില്‍ വാദം തുടരുന്നു; 5000 കോടി നല്‍കാമെന്ന് കേന്ദ്രം, 10,000 കോടി വേണമെന്ന് കേരളം കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ ഹര്‍ജി സുപ്രിംകോടതി പരിഗണിക്കുന്നു.

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ഒറ്റത്തവണ പാക്കേജെന്ന നിര്‍ദേശമാണ് പ്രശ്‌ന പരിഹാരത്തിന് സുപ്രിംകോടതി മുന്നോട്ടുവച്ചത്.

10000 കോടി രൂപെയങ്കിലും കേരളത്തിന് കിട്ടണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. എന്നാല്‍ 5000…

More News…..

ലക്ഷങ്ങൾ ഫീസ് വാങ്ങി അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്സുകൾ; യുവാവ് അറസ്റ്റിൽ അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വൻ തുക തട്ടിയെടുത്തെന്ന പരാതിയിൽ കോഴിക്കോട് യുവാവ് അറസ്റ്റിൽ.

ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിന്റെ മാനേജറും എറണാകുളം സ്വദേശിയുമായ ശ്യാംജിത്തിനെ കസബ പൊലീസ് ആണ് അറസ്റ്റ്…

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ യോ​ഗംസംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം വർധിച്ചതാണ് പ്രതിസന്ധിയിലേക്കെത്തിച്ചത്.

വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നാളെ യോ​ഗം ചേരും. മന്ത്രി കെ ക‍ൃഷ്ണൻകുട്ടിയുടെ ആവശ്യപ്രകാരമാണ് യോ​ഗം…

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; 6 പാകിസ്താനികൾ അറസ്റ്റിൽ ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. 400 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി.

6 പാകിസ്താനികൾ അറസ്റ്റിൽ. പാകിസ്താനികൾ അറസ്റ്റിലായത് ഗുജറാത്തിലെ പോർബന്തറിൽ നിന്നും. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലാകുന്നത്….

ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ച കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം.

അൻപതേക്കർ പനച്ചിക്കമുക്കത്തിൽ എംഎൻ തുളസി (85) ആണ് മരിച്ചത്.​ഗുരുതരമായി പരുക്കേറ്റ തുളസിയെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്. ഇന്നലെ……

കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം; അന്വേഷണത്തിനായി പത്തംഗ പ്രത്യേക സംഘം കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിനായി പത്തംഗ പ്രത്യേക സംഘത്തെ നിയോ​ഗിച്ചു.

ജില്ലാ പൊലീസ് മേധാവി ടികെ വിഷ്ണു പ്രദീപിന്റെ മേൽനോട്ടത്തിലാണ് സംഘം കേസ് അന്വേഷിക്കുക. പ്രതി നിതീഷിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. എറണാകുളം റേഞ്ച്…

Related posts

കേന്ദ്രം തയ്യാറാണ്; ഗുസ്തിതാരങ്ങളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് അനുരാഗ് താക്കൂര്‍

Sree

“ഈ ഗോൾ പൊന്നുമകൾക്കു വേണ്ടി”; ഗോൾ നേട്ടത്തിന് ശേഷം മകളുടെ ഓര്‍മയില്‍ വിതുമ്പി ലൂണ

Editor

പെട്ടെന്ന് തടി വെക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?

Editor

Leave a Comment