Category : investment fraud

India investment fraud kerala Kerala News latest news thrissur trending news Trending Now

സേഫ് ആൻഡ് സ്ട്രോങ്ങ്: എല്ലാ ഓഫീസുകളും പൂട്ടി. പ്രവീൺ റാണക്ക് 24 ഇടങ്ങളിൽ ഭൂമി, മഹാരാഷ്ട്രയിൽ വെൽനെസ് ഹോസ്പിറ്റാലിറ്റി മേഖലയിലും നിക്ഷേപം

Sree
തൃശൂർ: സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിൽ നിർണായക ഫ് ആൻഡ് സ്ട്രോങ്ങിന്റെ എല്ലാ ഓഫീസുകളും പൂട്ടി. പ്രവീൺ റാണ അറസ്റ്റിലായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം വരെയും ഓഫീസുകളുടെ ഷട്ടർ തുറന്നു വെച്ചിരുന്നുവെങ്കിലും തിങ്കളാഴ്ച മുതൽ...
investment fraud kerala Kerala News latest news thrissur trending news Trending Now

തൃശൂർ ധനവ്യവസായ ബാങ്ക് തട്ടിപ്പ്,നിക്ഷേപകരുടെ പട്ടിക പുറത്തു, കോടികൾ നിക്ഷേപിച്ചവരിൽ രാഷ്ട്രീയക്കാരും,ധനവ്യകാര്യ സ്ഥാപനങ്ങളും;

Sree
തൃശൂർ: കോടികളുടെ തട്ടിപ്പ് നടത്തിയ തൃശൂരിലെ ധനവ്യവസായ ബാങ്കിലെ നിക്ഷേപകരിൽ നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഉന്നത രാഷ്ട്രീയ നേതാക്കളും. ഇടപാട് രേഖകളുടെ പരിശോധനക്കിടയിൽ നിക്ഷേപകർക്ക് ലഭിച്ച പട്ടികയാണ് പുറത്ത് വന്നത്. കോടികൾ നിക്ഷേപിച്ചവരിൽ...
investment fraud kerala Kerala News latest news Local News trending news Trending Now

കാസർഗോഡ് ജിബിജി നിക്ഷേപ തട്ടിപ്പ്; സ്ഥാപന ഉടമ കസ്റ്റഡിയിൽ.

Sree
കാസർഗോഡ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജിബിജി) നിധി ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമയും ചെയർമാനുമായ വിനോദ് കുമാർ പോലീസ് കസ്റ്റഡിയിൽ. ഉടമയെ കൂടാതെ മൂന്ന് ഡയറക്ടർ ബോർഡ് അംഗങ്ങളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ...
investment fraud Kerala News thrissur trending news Trending Now

തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്; കോടികളുമായി മുങ്ങിയ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പിടിവിച്ചു.

Sree
തൃശൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ്. പോസ്റ്റ് ഓഫീസ് റോഡിലെ പാണഞ്ചേരി ടവറിലുള്ള ധന വ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി പാണഞ്ചേരിക്കെതിരെയാണ് തൃശൂർ ഈസ്റ്റ്...
India investment fraud Kerala News latest news Local News thrissur trending news Trending Now

നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണ റിമാൻഡില്‍.

Sree
തൃശൂർ: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീൺ റാണയെ റിമാൻഡ് ചെയ്തു. ഈമാസം 27 വരെയാണ് തൃശൂർ അഡീഷണൽ സെഷൻസ് കോടതി റിമാൻ ചെയ്തത്.തൃശൂർ ജില്ലയിൽ മാത്രം നിലവിൽ...
India investment fraud Kerala News Local News thrissur trending news Trending Now

126 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണയുടെ അറസ്റ്റ് ഇന്നുണ്ടാകും.

Sree
തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പിടിയിലായ മുഖ്യപ്രതി പ്രവീൺ റാണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. 126 കോടി രൂപയുടെ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രവീൺ റാണയേയും അം​ഗരക്ഷകരേയും പൊലീസ് അതിസാഹസികമായിട്ടായിരുന്നു...
India investment fraud Kerala News thrissur trending news Trending Now

സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ങ് നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ലെ മുഖ്യപ്രതി പ്രവീൺ റാണ പിടിയിൽ.

Sree
കോയമ്പത്തൂരിൽ നിന്നാണ് പിടിയിലായത്. ഇതര സംസ്ഥാനത്തും പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് പ്രവീൺ കസ്റ്റഡിയിലാകുന്നത്. കഴിഞ്ഞ ആറിനാണ് ഇയാൾ സംസ്ഥാനം വിട്ടത്. കഴിഞ്ഞ ദിവസം പൊലീസ് റാണയെ പിടികൂടുന്നതിനായി കൊ​ച്ചി ക​ട​വ​ന്ത്ര​യി​ലെ പ​ങ്കാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ലാ​റ്റി​ലെത്തിയെങ്കിലും...
investment fraud Kerala News Local News thrissur trending news Trending Now

തൃശ്ശൂരിൽ വീണ്ടും നിക്ഷേപത്തട്ടിപ് ; ‘ധനവ്യവസായ’ ഉടമകൾക്കെതിരെ കൂട്ടപരാതി,ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

Sree
തൃശൂർ: തൃശ്ശൂരിൽ വീണ്ടും നിക്ഷേപത്തട്ടിപ് ധനകാര്യ സ്ഥാപനമായ ‘ധനവ്യവസായ’ യിൽ പണം നിക്ഷേപിച്ച മുന്നൂറിലേറെപേരാണ് കബിളിക്കപെട്ടതു. 100 കോടിയിലേറെ നിക്ഷേപവുമായി ദമ്പതികൾ മുങ്ങിയെന്നാണ് പരാതി. 1 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ്...
India investment fraud Local News thrissur trending news Trending Now

സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ പ്രവീൺ റാണ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

Sree
കൊച്ചി കലൂരിലെ ഫ്ലാറ്റിൽ പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ കടന്നു കളഞ്ഞത്. തൃശൂർ ചാലക്കുടിയിൽ വച്ച് കാർ തടഞ്ഞെങ്കിലും പ്രവീൺ റാണ കാറിൽ ഉണ്ടായിരുന്നില്ല. ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ ഇയാൾ കടന്നുകളഞ്ഞതായി പൊലീസ് സംശയിക്കുന്നുണ്ട്. നാല് വാഹനങ്ങൾ പൊലീസ് ഇപ്പോൾ പിടിച്ചെടുത്തിട്ടുണ്ട്. Praveen Rana eluded capture.സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 18 പരാതികളാണ് ഇതിനകം തന്നെ തൃശൂർ ഈസ്റ്റ് പൊലീസും വെസ്റ്റ് പൊലീസും തന്നെ കുന്നംകുളം പൊലീസും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതേ തുടർന്നാണ് പ്രവീൺ റാണയ്ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. തൃശ്ശൂർ ഈസ്റ്റ് പൊലീസിൽ നിന്നുള്ള സംഘം ഇയാളുടെ കൊച്ചിയിലുള്ള ഫ്ലാറ്റിൽ പരിശോധന നടത്തി. കൊച്ചി കലൂരിലെ ഫ്ലാറ്റിലാണ് പരിശോധന നടത്തിയത്. പ്രവീൺ റാണയുടെ പങ്കാളിയുടെ ഫ്ലാടായിരുന്നു ഇത്. പരിശോധനയ്ക്ക് തൊട്ടുമുമ്പാണ് പ്രവീൺ റാണ രക്ഷപ്പെട്ടത്. സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 18 പരാതികളാണ് ഇതിനകം തന്നെ തൃശൂർ ഈസ്റ്റ് പൊലീസും വെസ്റ്റ് പൊലീസും തന്നെ കുന്നംകുളം പൊലീസും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതേ തുടർന്നാണ് പ്രവീൺ റാണയ്ക്ക്...
India investment fraud Local News thrissur trending news Trending Now

തൃശ്ശൂരിൽ വനിതാ സഹകരണ സംഘത്തിന്റെ ലേബലിൽ ലക്ഷങ്ങൾ തട്ടിപ് ; സമാന്തര ചിട്ടി നടത്തി പ്രസിഡന്റും കൂട്ടരും.

Sree
തൃശൂർ: വനിതാ സഹകരണ സംഘത്തിന്റെ ലേബലിൽ ലക്ഷങ്ങൾ തട്ടിപ് നടത്തിയതായി കണ്ടെത്തി.പീച്ചിയിലെ വനിതാ സഹകരണ സംഘത്തിന്റെ പാസ്സ് ബുക്കും സീലും റെസിപ്റ്റും ഉപയോഗിച്ചാണ് പ്രസിഡന്റും കൂട്ടരും സമാന്തര ചിട്ടി നടത്തി 10 ലക്ഷം രൂപ...