സിപിഐ നേതാക്കള്‍ക്കെതിരെ സിപിഐഎം കള്ളക്കേസുകൊടുത്തെന്ന് ആരോപണം; കണ്ണൂരില്‍ പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കം രൂക്ഷം
കണ്ണൂര്‍ തളിപ്പറമ്പില്‍ സിപിഐഎം- സിപിഐ പോര് രൂക്ഷമാകുന്നു. നേതാക്കളെ സിപിഐഎംകാര്‍ കള്ളക്കേസില്‍ കുടുക്കുന്നുവെന്നാണ് സിപിഐയുടെ ആരോപണം. ഇന്ന് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് സിപിഐ മാര്‍ച്ചും നടത്തും. നാളുകളായി പ്രദേശത്ത് സിപിഐഎം-സിപിഐ അഭിപ്രായതര്‍ക്കങ്ങള്‍ നിലനിന്നുവരികയായിരുന്നു. സിപിഐഎം...