തൃശ്ശൂർ പെരിഞ്ഞനം RMVHS സ്കൂളിൽ ഭക്ഷ്യ വിഷബാധ
തൃശ്ശൂർ പെരിഞ്ഞനം RMVHS സ്കൂളിൽ ഭക്ഷ്യ വിഷബാധ. 25 കുട്ടികൾ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. രണ്ട് ദിവസം മുൻപ് യാത്രയയപ്പ് യോഗത്തിനിടെ കഴിച്ച ബിരിയാണിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് പ്രാഥമിക...