Food poison kerala Kerala News latest latest news thrissur

തൃശ്ശൂർ പെരിഞ്ഞനം RMVHS സ്കൂളിൽ ഭക്ഷ്യ വിഷബാധ

തൃശ്ശൂർ പെരിഞ്ഞനം RMVHS സ്കൂളിൽ ഭക്ഷ്യ വിഷബാധ. 25 കുട്ടികൾ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. രണ്ട് ദിവസം മുൻപ് യാത്രയയപ്പ് യോഗത്തിനിടെ കഴിച്ച ബിരിയാണിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

Related posts

കെഎസ്ആര്‍ടിസി ജീവനക്കാർ വീണ്ടും കാക്കിയിലേക്ക്; യൂണിഫോമില്‍ പരിഷ്കരണം

Akhil

ഡൽഹിയിൽ 15ക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികളായ ഓട്ടോ ഡ്രൈവർമാർ പിടിയിൽ

Akhil

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല

Sree

Leave a Comment