അടിപതറി പഞ്ചാബ് ഐപിഎല്ലിൽ ചെന്നൈയ്ക്ക് ജയം
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 28 റൺസിന്റെ തകർപ്പൻ ജയം.
168 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന്റെ ഇനിങസ് 9 വിക്കറ്റ് നഷ്ടത്തിൽ 139 റൺസിൽ അവസാനിച്ചു.
രവീന്ദ്ര ജഡേജയക്ക് 3 വിക്കറ്റ് വീഴ്ത്തി ചെന്നൈയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. സിമര്‍ജീതും തുശാര്‍ പാണ്ടെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഈ വിജയത്തോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പതിനൊന്ന് മത്സരങ്ങളില്‍ ആകെ പോയിന്റ് 12 ആയി.
ALSO READ:മഞ്ഞുമൂടിയതിന് സമാനമായി ആലിപ്പഴവര്‍ഷം; മണിപ്പൂരില്‍ രണ്ടുദിവസം സ്‌കൂളുകള്‍ക്ക് അവധി